പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നതെന്നും അതുകൊണ്ടാണ് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന്...
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 19 കാരനായ കാമുകനെ കാണാൻ അമേരിക്കയില്‍ നിന്നെത്തിയ 33 കാരി കാമുകനും കുടുംബവും സ്ഥലം വിട്ടതിനെത്തുടർന്ന് പാകിസ്ഥാനിൽ കുടുങ്ങി. ന്യൂയോര്‍ക്ക് സ്വദേശിനിയായ ഒനിജ ആന്‍ഡ്രൂ റോബിന്‍സണ്‍ എന്ന യുവതിയാണ്...
ചെരുതുരത്തി പൈങ്കുളത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാണാതായ മൂന്ന് പേർക്കായുള്ളതിരച്ചിൽ തുടരുകയാണ്. ചെരുതുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീറിന്റെ ഭാര്യ ഷാഹിനയാണ് മരിച്ചത്. കബീര്‍, മകൾ...
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ എറണാകുളം മുളന്തുരത്തിയിൽ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേർക്ക് പരിക്കേറ്റു. കമ്പിവടിയും...
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് കുടുംബം. കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ സംശയം ഉന്നയിക്കുന്നത്. ഹർജി അടുത്ത ദിവസം ഹൈക്കോടതി...