സ്വർണ വില റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും കൊതിച്ചു പോകും . കേൾക്കുമ്പോൾ അതിശയകരമായതായി തോന്നാമെങ്കിലും അങ്ങനെയൊരു…
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഭാരതത്തിനെതിരെ തീരുവ ചുമത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആഹ്വാനം തള്ളി യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായ ഫിൻലൻഡ്.ഭാരതം സൂപ്പർ പവറാണെന്നും…
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന്റെ മയക്കുമരുന്ന് പരിശോധനാ ഫലം നെഗറ്റീവ്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവർ മയക്കുമരുന്ന് പരിശോധന നടത്തിയത്. പാർട്ടി വീഡിയോ…
ഫിന്‍ലന്‍ഡിനോയും സ്വീഡനേയും നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് മാറിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. നാറ്റോ മേധാവി…
കിയവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈന്‍ സന്ദര്‍ശിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന്‍. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ യുക്രൈന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. കിയവിലെ ബുചയില്‍ കനത്ത മഴയ്ക്കിടെ ബുള്ളറ്റ്…
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി. ജനങ്ങളുടെ…