കോഴിക്കോട്: ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.പത്ത് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലായിരിന്നു തീപിടിത്തം അണയ്ക്കാനായത് .തീപിടിത്തത്തിന് കാരണമെന്തെന്നത് വ്യക്തമാക്കാന്‍ ഫയര്‍ഫോഴ്‌സ് ഇന്ന് സ്ഥലത്ത്...
കോഴിക്കോട് : നാല് മണിക്കൂർ കഴിഞ്ഞിട്ടും പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ തീയണയ്ക്കാൻ കഴിയാതെ കുഴങ്ങി അധികൃതർ. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് കൃത്യമായി വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല....
കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുന്നു. സമീപത്തെ കടകളിലേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു.
കെട്ടിടം പൂർണമായും...
കല്പറ്റ: വയനാട് മേപ്പാടിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ തൗസന്റ് ഏക്കറി'ല്‍ തീപ്പിടിത്തം ഇന്നുച്ചയോടെയായിരുന്നു സംഭവം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ്...