കോഴിക്കോട് മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്ന് പുക ഉയർന്നത് തീപിടിത്തത്തെ തുടർന്നെന്ന് റിപ്പോർട്ട്. കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്നാണ് വീണ്ടും പുക ഉയർന്നത്. ആറാം നിലയിലെ 15-ാം നമ്പർ ഓപ്പറേഷൻ തിയേറ്ററിലെ കിടക്കകൾ...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിക്ക് പിന്നാലെ മക്കളും മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയും മക്കളായ അനാമിക, ആത്മിക എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ...
നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെ സെന്റർ സ്‌ക്വയറിൽ വീണ്ടും അക്രമം. സെന്റർ സ്‌ക്വയറിൽ കാർ ഓടിച്ചു കയറ്റിയ ശേഷം അക്രമി കാറിന് തീയിടുകയായിരുന്നു. പരിക്കേറ്റ അക്രമിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോ ഇയാൾ...
ലണ്ടൻ : നോർത്ത് മാസിഡോണിയയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ വെന്തുമരിച്ചു. 100ലേറെ പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി നഗരത്തിൽ പ്രവർത്തിച്ചിരുന്ന നൈറ്റ് ക്ലബിലാണ് തീപിടിത്തമുണ്ടായത്....