തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് ബോട്ടുകൾ കടലിലേക്ക് ഇറങ്ങുന്നത്. പുത്തൻ പെയിന്‍റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ…
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി കടലിന്റെ മക്കൾ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥിയും എത്തിയതോടെ തീരദേശത്താകെ ആവേശം അണപൊട്ടി. ഹാർബർ…
തിരുവനന്തപുരം : വിഴിഞ്ഞം പാക്കേജ് എല്ലാവരിലേക്കും എത്തിപ്പെട്ടില്ലെന്നാരോപിച്ച്മത്സ്യത്തൊഴിലാളികൾ കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞു. കോവളത്ത് അനിമേഷ്യൻ സെൻററിൻ്റെ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി.വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ജീവനോപാധി…
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മഴ കുറഞ്ഞ സാഹചര്യത്തിൽ മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട്…
തിരുവനന്തപുരം: മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടു. അഴിമുഖത്തെ പ്രശ്നങ്ങൾ പഠിച്ച ചെന്നൈ ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ…
കൊല്ലം: താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് കടൽ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ…
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനൊന്ന് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍…
തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ രണ്ട് മലയാളികൾ ഉൾപ്പെടുന്ന 56 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റന്‍മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു.…
ദില്ലി: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 58 ഇന്ത്യൻ മീന്‍പിടിത്തക്കാര്‍ ആഫ്രിക്കയില്‍ പിടിയിൽ. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിടിയിലായവര്‍ക്ക് വേണ്ടി എല്ലാ നിയമസഹായങ്ങളും…
മുംബൈ: സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നേട്ടവുമായി മുംബൈയില്‍ മത്സ്യത്തൊഴിലാളി. മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം പള്‍ഗാറിലെ മുര്‍ബേ ഗ്രാമത്തിലെ ചന്ദ്രകാന്ത് താരേ എന്ന മത്സ്യത്തൊഴിലാളിയാണ് ആഗസ്റ്റ് 28 ന്…