flight

വെള്ളത്തിൽ മുങ്ങി ഒക്‌ലൻഡ് വിമാനത്താവളം;ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം പകുതിയിൽ യു ടേൺ എടുത്തു തിരികെയെത്തി; വിമാനം തുടർച്ചയായി പറന്നത് 13 മണിക്കൂർ!

ദുബായ് : വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലെ ഒക്‌ലൻഡിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം 13 മണിക്കൂര്‍ നീണ്ട ആകാശയാത്രയ്ക്കു ശേഷം ദുബായ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി. വൻ…

1 year ago

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടി;10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബെംഗളുരു:യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് ഡിജിസിഎ.10 ലക്ഷം രൂപ പിഴയിട്ടു.യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതിനാണ് നടപടി.ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക്…

1 year ago

റണ്‍വേ ബലപ്പെടുത്തല്‍;കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം

മലപ്പുറം:റൺവേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 മുതൽ ആറ് മാസത്തേക്ക് രാവിലെ 10 മുതൽ 6 വരെ റൺവെ അടച്ചിടും.പകൽ…

1 year ago

ബോംബ് ഭീഷണി വ്യാജം; ഗുജറാത്തിൽ ഇറക്കിയ വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിക്കും

ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ. മോസ്‌കോ-ഗോവ ചാർട്ടേഡ് വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയത്.…

1 year ago

നാണക്കേട്!;കോക്‌പിറ്റിൽ കയറാൻ ശ്രമം;നടൻ ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

ദുബായ്:വിമാനത്തിന്റെ കോക്പിറ്റിൽ കടന്ന് കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ ഇറക്കിവിട്ടു.ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം. 'ഭാരത സര്‍ക്കസ്' എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ…

1 year ago

വിമാനത്തിൽ 449 ഗ്രാം സ്വർണ മിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ;കണ്ടെടുത്ത് കസ്റ്റംസ്

കണ്ണൂർ : സ്വർണ മിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.അബുദാബി-കണ്ണൂർ ഗോ എയറിന്റെ ജി8-54 വിമാനത്തിൽ നിന്നാണ് 449 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് കണ്ടെടുത്തത്.വിമാനത്തിനകത്ത്സീറ്റിനിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്…

2 years ago

വിമാന വാഹിനി കപ്പലുകളിൽ പൈലറ്റുമാരില്ല! പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താൻ പാടുപെട്ട് പീപ്പിൾസ് ലിബറേഷൻ ആർമി

ബീജിംഗ്: വിമാന വാഹിനി കപ്പലുകളിൽ നിന്നും ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ പീപ്പിൾസ് ലിബറേഷൻ ആർമി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താൻ പാടുപെടുകയാണ്. ജെ 15…

2 years ago

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായി; മലയാളി യാത്രക്കാരി മരിച്ചു

നെടുമ്പാശേരി: യാത്രയ്ക്കിടെ വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം മിനി എൽസ ആന്റണി (52)…

2 years ago

വിമാനയാത്രയ്ക്കിടെ തകരാർ തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ വിമാനം പറത്തി; ഗുരുതര ചട്ട ലംഘനം നടത്തിയതിന് പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ

ദില്ലി: നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ്…

2 years ago

ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് മുമ്പ് തെന്നിമാറി; ടയർ ചെളിയിൽ പുതഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ജോർഹട്ട്: ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് മുമ്പ് റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലായിരുന്നു അപകടം സംഭവിച്ചത്. കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങിയ വിമാനമാണ് റൺവേയിൽ നിന്ന്…

2 years ago