ഇസ്ലാമാബാദ് : കിഴക്കൻ പാകിസ്ഥാനിൽ പ്രളയം അതിരൂക്ഷമായതോടെ പഞ്ചാബ് പ്രവിശ്യയിൽ 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ നിന്ന് ഇതിനോടകം 1,50,000…
ദില്ലി: താവി നദിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഭാരതം. സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ഭാരതം പാകിസ്ഥാന്…
പെഷാവർ : പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പ്രളയത്തിൽ…
ദില്ലി : പാകിസ്ഥാനുമായി സംഘർഷാവസ്ഥ നിലനിൽക്കെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഭാരതം. പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി നടപ്പാക്കിയ ജല നിയന്ത്രണത്തിന്റെ ഭാഗമായാണ് രാജ്യം ജലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.…
വലെന്‍സിയ: സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. നിരവധിപ്പേരെ കാണാതായി. കാണാതായവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. യൂറോപ്പ് സമീപ കാലത്ത്…
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപ്പെടുന്നതിന്റെ…
തിരുവനന്തപുരം: ഇന്നലെ രാത്രിമുതൽ തകർത്തു പെയ്യുന്നമഴയിൽ മുങ്ങി തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും. താഴ്ന്ന പ്രദേശങ്ങളിൽ മഴമാറിയെങ്കിലും വെള്ളക്കെട്ട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ മഴ ഭീഷണി തുടരുകയും ചെയ്യുന്നു.…
ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ 44 ആയി. 142 പേരെ കാണാനില്ല. നാലാം ദിവസവും തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ട്. ബംഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി…
ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത്…
ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ 40-ഓളം പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്‌തെന്ന് റിപ്പോർട്ട്. മൂവായിരത്തോളം വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നേപ്പാളിൽ കഴിഞ്ഞ…