flood

തോരാമഴയും മണ്ണിടിച്ചിലും! ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്51 പേര്‍ക്ക്; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ദില്ലി: ഹിമാചലിലെ തോരാമഴയിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 51പേര്‍ക്കെന്ന്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക…

9 months ago

ചൈന ഇപ്പോൾ നേരിടുന്നത് ഇതുവരെ കാണാത്ത കനത്ത മഴയും പ്രളയവും ; 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം , കാണാതായവരുടെ എണ്ണം 26

ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി…

10 months ago

വെള്ളപ്പൊക്കം; നോയിഡയിൽ മുങ്ങിയത് മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ!

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങി. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.…

10 months ago

പ്രളയഭീതിക്ക് പിന്നാലെ മുതലപ്പേടി! ഉത്തരാഖണ്ഡില്‍ ഇതിനകം പിടികൂടിയത് 12 ലധികം മുതലകളെ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയഭീതിക്ക് പിന്നാലെ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുകയാണ്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്.…

10 months ago

ദില്ലിക്ക് നേരിയ ആശ്വാസം! യമുന നദിയിലെ ജലനിരപ്പ് കുറയുന്നു; പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി

ദില്ലി: പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന…

10 months ago

ദില്ലി വെള്ളപ്പൊക്കം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നീട്ടി ദില്ലി മലയാളി അസോസിയേഷന്‍; 100 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

ദില്ലി: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ദില്ലി മലയാളി അസോസിയേഷന്‍. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറിയ നൂറിലധികം കുടുംബങ്ങള്‍ക്കാണ്…

10 months ago

റിപ്പോർട്ടിങിന്റെ പേരിൽ നാടകം! പ്രതിക്ഷേധിച്ച് നാട്ടുകാർ

ദില്ലി: വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനായി ഒരു മാദ്ധ്യമപ്രവർത്തക കഴുത്തറ്റം വെള്ളത്തിൽ കിടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ശരീരത്തിൽ സുരക്ഷാ ട്യൂബ് ധരിച്ചുകൊണ്ടാണ് മാദ്ധ്യമപ്രവർത്തക റിപ്പോർട്ടിങ്…

10 months ago

ദില്ലി പ്രളയ ഭീതിയിൽ തന്നെ! ഇന്ന് യെല്ലോ അലേർട്ട്

ദില്ലി: ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. ദില്ലിയിൽ ഇന്ന് യെല്ലോ അലേർട്ട്. രണ്ട് ദിവസം ദില്ലിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ…

10 months ago

യമുനയിൽ ജലനിരപ്പ് അപകടനിലയിൽ; ദില്ലിയിൽ പ്രളയ ഭീഷണി!

ദില്ലി: യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുന്നു. ഇപ്പോൾ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനു മുൻപ് 1978 ലാണ്…

10 months ago

പ്രളയ മഴ! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത

ദില്ലി: ശക്തമായ മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ…

10 months ago