forest fire

ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു; നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയ അവസ്ഥ; സൈന്യത്തിന്റെ സഹായം തേടി സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു. നൈനിറ്റാളിലേക്കും കാട്ടുതീ വ്യാപിച്ചതോടെ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ നിയന്ത്രണ…

3 weeks ago

മൂന്നുദിവസമായി തുടരുന്ന ശബരിമല വനമേഖലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വനം വകുപ്പ്; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഫയർ ലൈൻ തെളിക്കാതിരുന്നത് അപകടകാരണമെന്ന് വിദഗ്ദ്ധർ; മാസപൂജയെയും ഉത്സവത്തെയും ബാധിക്കുമെന്ന് ആശങ്ക

പത്തനംതിട്ട: ശബരിമല വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും കാട്ടുതീ കെടുത്താനാകാതെ വനംവകുപ്പ്. നിലയ്‌ക്കലിന് സമീപമാണ് വനമേഖലയിൽ തീ പടർന്നുപിടിക്കുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട…

2 months ago

ശബരിമല പുങ്കാവനത്തിൽ കാട്ടു തീ ! ജനപ്രതിനിധി കളക്‌ടറെ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്‌സ് എത്തിയതെന്ന ആരോപണവുമായി നാട്ടുകാർ; സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനൽ സമയത്തെങ്കിലും നിയന്ത്രിക്കണമെന്ന് ആവശ്യം !

നിലയ്ക്കൽ : ശബരിമല പുങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളിൽ കാട്ടുതീ. ശബരിമല റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മരങ്ങളും കാട്ടു തീയിൽ അകപ്പെട്ടിട്ടുണ്ട്.കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക്…

2 months ago

സംഹാരതാണ്ഡവമാടി കാ​ട്ടു​തീ ; 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കും, വൈദ്യുതി ബന്ധം വിശ്ചേദിക്കും

പാ​ര​ഡൈ​സ്: കാലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ പ​ട​രു​ന്നു. ശ​ക്ത​മാ​യി കാ​റ്റ് വീ​ശു​ന്ന​തി​നെ തു​ട​ര്‍​ന്നാണ് തീ അനിയന്ത്രിതമായി പടരുന്നത്. ഇ​തേ​തു​ട​ര്‍​ന്നു 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ഉത്തരവിട്ടു. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​നു​ള്ള…

5 years ago

കുറിഞ്ഞി ഉദ്യാനത്തില്‍ കാട്ടുതീ പടരുന്നു, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കത്തിനശിച്ചു

മൂന്നാര്‍: നിര്‍ദിഷ്ട കുറിഞ്ഞി വന മേഖലയിൽ രണ്ടു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും…

5 years ago