Gaza

ഗാസയിലെ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടൽ; ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ലധികം ഭീകരർ കസ്റ്റഡിയിൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ലധികം ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഇന്റേണൽ സെക്യൂരിറ്റി…

2 months ago

അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരും !ഹമാസ് തീവ്രവാദികളെ അമർച്ച ചെയ്യും ! നയം വ്യക്തമാക്കി ഇസ്രയേൽ.

ടെല്‍അവീവ്: ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിന് പ്രത്യാക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ നയം വ്യക്തമാക്കി ഇസ്രയേൽ. അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍…

5 months ago

ഗാസയിൽ നെറികേട് തുടർന്ന് ഹമാസ് !യുദ്ധത്തിൽ കുട്ടികളെയും ഉപയോഗിക്കുന്നു ! സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത് വമ്പൻ ആയുധ ശേഖരം; വെടിക്കോപ്പുകൾ ഒളിപ്പിച്ചത് സ്‌കൂൾ ബാഗുകളിലും കളിപ്പാട്ടങ്ങളിലും

ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നതിനിടെ ഗാസയിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നെറികെട്ട പല തന്ത്രങ്ങളും ഇസ്രായേലി പ്രതിരോധ സേന പുറം ലോകത്തെത്തിച്ചിരുന്നു.…

5 months ago

ഗാസയിലെ അടിയന്തര വെടിനിർത്തൽ ! യു.എൻ രക്ഷാസമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക ! ഹമാസിന്റെ തായ് വേരറുത്തിട്ടേ അവസാന ഇസ്രയേൽ സൈനികനും ഗാസ വിടൂ

അതിർത്തി തകർത്തെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ ഇസ്രയേൽ പ്രത്യാക്രമണം രണ്ട് മാസം കഴിഞ്ഞും മുന്നേറുന്നതിനിടെ ഗാസയിലെ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും…

5 months ago

ഹമാസ് തീവ്രവാദികളെ വളഞ്ഞിട്ട് പിടികൂടി ഇസ്രായേലി സൈന്യം ! ഹമാസ് കൊന്നൊടുക്കിയ നിരപരാധികളായ ഇസ്രയേലി പൗരന്മാർക്കിന്ന് ആത്മശാന്തി ! ഇസ്രായേലി പൗരന്മാരെ നഗ്നരാക്കി വലിച്ചിഴച്ച് കാർക്കിച്ച് തുപ്പിയ പാലസ്തീൻ സ്‌ക്വയറിലൂടെ തീവ്രവാദികളെ ഉടുതുണിയില്ലാതെ പരേഡ് നടത്തിച്ചു !

ടെൽ അവീവ് : അതിർത്തി തകർത്തെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ ഇസ്രയേൽ പ്രത്യാക്രമണം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ…

5 months ago

മുള്ളാനുള്ള സമയം കഴിഞ്ഞു ; ഇനി ഹമാസിന്റെ അവസാനമെന്ന് ഇസ്രായേൽ !

അന്ത്യം കാണും വരെ യുദ്ധം ; ഹമാസിനെ ലോകം മുഴുവൻ തേടിപ്പിടിച്ച് കൊല്ലാൻ ഇസ്രായേൽ ! | HAMAS

6 months ago

സമാധാന ഉടമ്പടി ലംഘിച്ച് റോക്കറ്റ് തൊടുത്ത് ഹമാസ് തീവ്രവാദികൾ !ഗാസയിൽ പ്രത്യാക്രമണം പുനഃരാരംഭിച്ച് ഇസ്രയേൽ

ഗാസ: വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഉടമ്പടി ലംഘിച്ച് ഹമാസ് ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ടതോടെ ഒരാഴ്ചയായി നിർത്തി വച്ചിരുന്ന ഗാസയിലെ ഇസ്രയേൽ പ്രത്യാക്രമണം പുനരാരംഭിച്ചു.…

6 months ago

ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ നാളെ മുതൽ പ്രാബല്യത്തില്‍ ; നാളെ മോചിതരാകുന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികൾ

ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമുള്ള ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ  നാളെ മുതൽപ്രാബല്യത്തില്‍ വരും. ഖത്തറാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രാദേശിക…

6 months ago

ബന്ദികളെ വിട്ടു കിട്ടാൻ നിർണ്ണയാക നീക്കവുമായി ഇസ്രയേൽ ! ഗാസയിൽ നാളെ രാവിലെ മുതൽ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ; ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഹമാസ്

ദോഹ : ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമുള്ള ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ നാളെ രാവിലെ മുതൽ നിലവിൽ വരും. നാളെ രാവിലെ…

6 months ago