Wednesday, December 31, 2025

Tag: gujarat

Browse our exclusive articles!

ഇനി രക്ഷയില്ല! സകലയിടങ്ങളിലും കോണ്‍ഗ്രസ് വീഴുന്നു..

https://youtu.be/xLENe2P1eyw ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

വാ​യു ചു​ഴ​ലി​ക്കാ​റ്റിന്റെ ദിശയിൽ വീണ്ടും മാറ്റം; കാ​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​യാ​ണം ഒ​മാ​ന്‍ ല​ക്ഷ്യ​മിട്ട്

അ​ഹ​മ്മ​ദാ​ബാ​ദ്: വാ​യു ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​രം പി​ന്നി​ട്ട് വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നീ​ങ്ങു​ന്നു. പാ​ക് തീ​രം ല​ക്ഷ്യ​മി​ട്ടു നീ​ങ്ങി​യ കാ​റ്റി​ന് വീ​ണ്ടും ദി​ശ​മാ​റ്റം ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഒ​മാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​യാ​ണമെന്നാണ്...

വായു ഗുജറാത്തില്‍ ആഞ്ഞടിക്കില്ല; സഞ്ചാര പാതയില്‍ വ്യതിയാനം സംഭവിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ വ്യതിയാനം സംഭവിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിരുന്ന വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം. ഗുജറാത്ത്...

വായു ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിച്ചു: “വായു” ശാപം ബാധിക്കുന്നത് 60 ലക്ഷം പേരെയെന്ന് റിപ്പോർട്ട്‌

അഹമ്മദാബാദ് : ഗുജറാത്ത്‌ തീരത്തേക്ക് അടുക്കുന്ന വായു ചുഴലിക്കാറ്റിന്റെ തീവ്രത ക്രമാതീതമായി വര്‍ധിച്ചു. ഇന്ന് രാവിലെ തീരം തൊടുന്ന കാറ്റ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച്‌ തീരമേഖലകളില്‍നിന്ന്...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സുപ്രധാന പദവി ! തനിനിറം പുറത്തെടുത്ത് മംദാനി!!ന്യൂയോർക്ക് മേയറുടെ പുതിയ നിയമനങ്ങളിൽ വൻ പ്രതിഷേധം !!

ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി,...
spot_imgspot_img