hariyana

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം, ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകും; ഹരിയാന മുഖ്യമന്ത്രി

ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. കിഴക്കന്‍ ജര്‍മ്മനിയുടെയും പശ്ചിമ ജര്‍മ്മനിയുടെയും ഏകീകരണം പോലെ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും…

2 years ago

രാജ്യസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ: ഹരിയാനയിൽ നാടകീയ രംഗങ്ങൾ; കോൺഗ്രസ് ദേശീയ നേതാവ് അജയ് മാക്കൻ ബിജെപി യുടെ ചാണക്യ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ടു: പരാജയപ്പെട്ടിട്ടും അതറിയാതെ വിജയാഘോഷം നടത്തി കോൺഗ്രസ് നാണംകെട്ടു

ദില്ലി: ഹരിയാനയിൽ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി. നിയമസഭയിൽ 31 അംഗങ്ങളുള്ള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ നിഷ്പ്രയാസം വിജയിപ്പിക്കാമായിരുന്നു. എന്നാൽ അദംപുരിലെ…

2 years ago

ഹരിയാനയില്‍ ഗായികയുടെ മൃതദേഹം റോഡരുകില്‍ കുഴിച്ചിട്ട നിലയില്‍; രണ്ട് പേർ കസ്റ്റഡിയിൽ

റോത്തക്: ഈ മാസം 11ന് കാണാതായ ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ദില്ലിയിൽ നിന്നാണ് ഗായികയെ കാണാതായത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ്…

2 years ago

ഹരിയാനയില്‍ ശിശുക്കടത്ത്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ നവജാത ശിശുക്കളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍. രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൈക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.…

2 years ago

ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിഞ്ഞു; നിരവധി പേരെ കാണാനില്ല

ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിലെ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ 15 മുതല്‍ 20 വരെപ്പേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന…

2 years ago

സർക്കാർ ജീവനക്കാരിലെ മുങ്ങൽ വിദഗ്ദ്ധ രെ കുടുക്കാൻ ഉറച്ച് ഹരിയാന. ജീവനക്കാർക്കെല്ലാം സർക്കാർ വക സ്മാർട് വാച്ച്

ദില്ലി: ഹരിയാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം സ്മാര്‍ട്ട് വാച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വാര്‍ത്ത കേട്ട് അമ്പരക്കേണ്ടതില്ല, ഓഫീസ് പ്രവര്‍ത്തന സമയത്ത് ജീവനക്കാര്‍ എങ്ങോട്ടൊക്കെ പോകുന്നെന്ന്…

3 years ago

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മാറ്റി തുടങ്ങി; കേരളത്തിൽ ഇനി എന്ന് കോവിഡിനെ വരുതിയിലാക്കും?

ദില്ലി: കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ കേരളത്തില്‍ തുടരവെ നിയന്ത്രണങ്ങളില്‍ ഇളവു നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. പ്രതിദിന രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്…

3 years ago

കോവിഡ് രോഗമുണ്ടായിരുന്നു എന്ന സംശയത്താൽ മരിച്ച സ്ത്രീയുടെ സംസ്കാരം തടഞ്ഞു

ഹരിയാന: കോവിഡ് 19 രോഗബാധ മൂലം മരിച്ചുവെന്ന് സംശയിച്ച സ്ത്രീയുടെ ശവസംസ്‌കാരത്തിനിടെ പ്രദേശവാസികള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. ചാന്ദ്പുര സ്വദേശിനിയായ ഇവരുടെ സംസ്‌കാരം…

4 years ago

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ ആസ്ഥാനത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. നിർണായകമായ…

5 years ago

ഹരിയാനയിൽ പട്ടികജാതി വോട്ടർമാരിലേക്ക് അടുക്കാന്‍ ഔട്ട് റീച്ച് പരിപാടിയുമായി ബി ജെ പി

ചണ്ഡീഗഡ്: ഹരിയാനയിൽ പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ബിജെപി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നു. പട്ടികജാതി സമൂഹത്തിൽ നിന്നുളള വോട്ടർമാരുളള 1000 ത്തോളും ഗ്രൂപ്പുകൾ രൂപികരിച്ച് അവരുമായി സംവദിക്കാന്‍…

5 years ago