ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, എന്നിവരടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പാഞ്ച്കുളയിലെ വാത്മീകി...
ഹരിയാനയിലെ ചരിത്ര വിജയത്തിന് പിന്നാലെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ഹരിയാനയിലെ ജനങ്ങൾ നൽകിയത് താമരപ്പൂക്കാലമെന്നും ജനങ്ങൾ പുതിയ ഇതിഹാസം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും വെന്നിക്കൊടി പായിച്ച് ബിജെപി. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലുംഅപ്രസക്തമാക്കിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും മറികടന്ന് പാർട്ടി മിന്നും വിജയം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40...
ദില്ലി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ജനം വിധിയെഴുതി. ലഭ്യമായ അവസാന വിവരങ്ങൾ പ്രകാരം 63 ശതമാനം വോട്ട് പോൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഹരിയാനയിൽ പ്രധാന മത്സരം....
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചവരെ ആയപ്പോള്‍ 36.7 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. വൈകുന്നേരം ആറ് മണിവരെ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്.
90 നിയമസഭാ...