കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട് കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട്...
മുംബൈ : കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. ജൂൺ 11 ന് എത്തേണ്ട തെക്കുപടിഞ്ഞാറൻ മൺസൂണാണ് 16 ദിവസം നേരത്തെ ഇന്ന് എത്തിയത്. 107 വർഷങ്ങൾക്ക് ശേഷമാണ് മുംബൈയിൽ ഇത്തരത്തിൽ...
തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...
സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025 തിങ്കളാഴ്ച ) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് , തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ...
ചെന്നൈ : ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ കനത്ത മഴ. ചെന്നൈയുടെ തീരപ്രദേശങ്ങളിലും പുതുച്ചേരി മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കര തൊടുമ്പോൾ മണിക്കൂറില്‍...