heavy rain

കനത്ത മഴ ! കുത്തിയൊഴുകി ഗംഗാവലി ! 40 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിൽ അർജുന്‍റെ ട്രക്ക്;പുഴയിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. മണ്ണിടിച്ചിൽ മൂലം രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെ 15…

1 year ago

കർണാടകയിൽ കനത്ത മഴ; മംഗളുരു നഗരം വെള്ളത്തിൽ; ദക്ഷിണ കന്നടയിൽ ഇന്ന് റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട ഉഡുപ്പി ജില്ലകളിൽ അഞ്ച്…

1 year ago

ദില്ലിയിൽ വീണ്ടും കനത്ത മഴ ! രണ്ട് കുട്ടികളടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു ; വസന്തവിഹാറില്‍ മതില്‍ തകര്‍ന്ന് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു

ദില്ലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കനത്ത മഴ തുടരുന്നതിനിടെ ഇന്ന് നഗരത്തിലെ വെള്ളക്കെട്ടിൽ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കന്‍ ദില്ലിയിലെ എസ്.പി. ബദലിയുള്ള അണ്ടര്‍പാസിലാണ് ഇന്ന് ഉച്ചതിരിഞ്ഞ്…

1 year ago

അതി തീവ്രമഴ ! സംസ്ഥാനത്ത് നാളെ നടത്താനിരുന്ന അങ്കണവാടി പ്രവേശനോത്സവം മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ…

2 years ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

2 years ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലാണ്. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും…

2 years ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

2 years ago

ഒമാനിൽ ദുരിത പെയ്ത്ത് തുടരുന്നു! മരണം 17 ആയി; സ്‌കൂളുകൾക്ക് നാളെയും അവധി

ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഒരാൾ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം…

2 years ago

തലസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

2 years ago

തിരുവനന്തപുരത്ത് വീണ്ടും കനത്ത മഴ ! വെള്ളക്കെട്ട് ഭീഷണിയിൽ നഗര നിവാസികൾ

തിരുവനന്തപുരം : തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴ. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട്…

2 years ago