തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു.വടക്കൻ കേരളത്തിലും,മധ്യ കേരളത്തിലും കനത്ത മഴ തുടരുകയാണ് . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് രണ്ടു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത...
കോഴിക്കോട്: കനത്ത മഴയില്‍ വടക്കന്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണിൽ രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറി. ഒറ്റരാത്രി കൊണ്ടാണ് ഇത്രയധികം വെള്ളം കയറിയത്. ...
മലപ്പുറം : കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.
നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്....
കാലവർഷം രൂക്ഷമായതോടെയാണ് ഈ അവസ്ഥയിലേക്ക് വീണ്ടും കേരളം നീങ്ങുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.എന്നാൽ പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്ക് മാത്രമാണ് ഇത്തവണ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഈ മാസം 23 മുതൽ...
സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. പെരുവണ്ണാമുഴി ഡാമിന്‍റെ നാല്...