വ്യവസായി വിജയ് മല്യ ശ്രീ കോവിൽ സ്വർണ്ണം പൂശിയ 1998 മുതൽ ഇക്കാലം വരെ സ്വർണ്ണത്തിന്റെ തൂക്കത്തിൽ ഉണ്ടായ കുറവിനെ കുറിച്ചും, സ്പോൺസർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ...
ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അറ്റകുറ്റ...
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 30-ന് കേസ് വീണ്ടും പരിഗണിക്കും. സർവീസ് റോഡുകളുടെ മോശം അവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ്...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന് പുല്ലുവിലയുമായി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രം വച്ച് ലക്ഷങ്ങൾ പൊട്ടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ്...
കൊച്ചി: വിവാദമായ ആഗോള അയ്യപ്പ സംഗമത്തിൽ ജീവനക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര വരുമാനം ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി...