ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കോടാലി കൊണ്ട് വെട്ടിനുറുക്കിയ യുവാവ് പിടിയിൽ. വെട്ടി നുറുക്കിയ മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വികാരാബാദ്...
ഷാര്‍ജയില്‍ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭർത്താവ്. അതുല്യയുടെ മരണത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറാണ് ദുരൂഹതയാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് സതീശ്...
മുംബൈ: അമ്പത്തിനാലുകാരനായ ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ഇരുപത്തിയേഴുകാരിയായ യുവതി അറസ്റ്റിൽ. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. അനില്‍ തനാജി ലോഖാണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ രാധിക ബാലകൃഷ്ണ ഇംഗിള്‍...
തൃശൂർ : യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തൃശൂർ വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേളായിരുന്ന...
ബെംഗളൂരു : ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതശരീരത്തിൽ നിന്ന് വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച ഭർത്താവ് പോലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് നടുക്കുന്ന സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശിനിയായ മാനസ എന്ന ഇരുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്....