iit

ഐഐടി: വിദേശ ഇന്ത്യക്കാർക്ക് ജെഇഇ മെയിൻ പരീക്ഷ കടമ്പയില്ല

ദില്ലി : ഒസിഐ, പിഐഒ കാർഡുള്ള വിദേശ പൗരന്മാരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ തന്നെ ഇനിമുതൽ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ നിലവിൽ പഠനം…

1 year ago

”നാനോ ജനറേറ്റര്‍” ഇനി മഴത്തുള്ളിയിൽ നിന്നും വൈദ്യുതി; പുത്തൻ കണ്ടുപിടുത്തവുമായി ദില്ലി ഐ.ഐ.ടി

ദില്ലി: ഇനി മഴത്തുള്ളിയിൽ നിന്നും വൈദ്യുതി, പുത്തൻ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ദില്ലി ഐ.ഐ.ടി. മഴവെള്ളം, ചെറിയ വെള്ളച്ചാലുകള്‍, കടല്‍ത്തിര തുടങ്ങിയവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നാനോ ജനറേറ്റര്‍…

3 years ago

ഇനി ഭൂകമ്പങ്ങൾ നേരത്തെ തന്നെ അറിയാം; അത്ഭുത ആപ്പുമായി റൂർക്കി ഐ ഐ ടി

ഡെ​റാ​ഡൂ​ണ്‍:മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ജീ​വി​ത​ത്തെ ആ​കെ ത​കി​ടം​മ​റി​ച്ചു​ക​ള​യു​ന്ന ഭൂ​ക​മ്പ​ങ്ങ​ളെ ഭ​യ​ക്കാ​ത്ത​വ​രി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ക​മ്പ​ങ്ങ​ൾ ഏ​റെ വി​നാ​ശ​കാ​രി​യാ​വു​ന്ന​ത്. എ​ന്നാ​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ.…

3 years ago

ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മദ്രാസ്: ഐഐടിയിൽ മലയാളി മരിച്ച നിലയിൽ. മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള…

3 years ago

ഐ ഐ ടി വിദ്യാർത്ഥി നിയുടെ മരണം സി ബി ഐ അന്വേഷിക്കും

ചെന്നൈ: മദ്രാസ്​ ​​ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിൻ്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാർ ശിപാര്‍ശ നൽകി. കേസ് സി…

4 years ago