imprisonment

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ജൂണിലാണ്…

1 week ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മിനസോട്ടയിലെ റോച്ചസ്റ്ററിൽ നിന്നുള്ള മുഹമ്മദ്…

3 weeks ago

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി; ഒന്നാം പ്രതി രൂപേഷിന് 10 വർഷം തടവ്

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. നാലാം പ്രതി കന്യാകുമാരിക്ക് ആറുവർഷവും ഏഴാം പ്രതി അനൂപ്…

1 month ago

നാല് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു; സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി ഷിനുവിന്17 വർഷം തടവുശിക്ഷ

എറണാകുളം: നാല് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെയാണ് കോടതി 17 വർഷത്തെ കഠിന…

3 months ago

വീട്ടിലും സുരക്ഷയില്ല! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 9 വർഷം കഠിന തടവും പിഴയും

പട്ടാമ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛനെതിരെ നടപടി. ഒറ്റപ്പാലത്ത് 13 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും…

10 months ago

സുഹൃത്തിന്റെ തലയിൽ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ആലപ്പുഴ: സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടി. പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാവേലിക്കര…

10 months ago

കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി. ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം…

10 months ago

വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇടുക്കി: വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ്…

10 months ago

ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​; ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ ത​ട​വും പി​ഴ​യും

കൊ​ല്ലം: ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ​ക്കെതിരെ നടപടി. കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​വി​ധ ക​ട​ക​ളി​ൽ 100 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെയ്തതിന് ദ​മ്പ​തി​ക​ൾ​ക്ക്…

11 months ago

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ അല്ലെങ്കിൽ തടവ്; കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് തയ്യാറായി

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ അരലക്ഷം രൂപവരെ പിഴ ലഭിക്കും. അല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട്…

11 months ago