independence day

ദേശീയ പതാക എങ്ങനെ എപ്പോൾ ഉപയോഗിക്കണം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി…

9 months ago

ചെങ്കോട്ടയിലെ പ്രസംഗത്തിൽ ടെലി പ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പകരം പേപ്പര്‍ നോട്ടുകള്‍

ദില്ലി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് ടെലി പ്രോംപ്റ്ററിനു പകരം പേപ്പര്‍ നോട്ടുകള്‍. 82 മിനിറ്റോളം നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ പ്രസംഗം…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിൽ പങ്കെടുത്തത് 26 പ്ലാറ്റൂണുകൾ

ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിലെ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു. മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; ഇത് ഐതിഹാസിക ദിനം, അടുത്ത 25 വർഷം 5 സുപ്രധാന ലക്ഷ്യങ്ങൾ, സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് അടുത്ത 25 വർഷം നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷങ്ങളിൽ അഞ്ച് സുപ്രധാന ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി പഞ്ച് പ്രാൺ…

2 years ago

ബഹിരാകാശത്ത് നിന്നും സ്വാതന്ത്ര്യദിനാശംസകൾ; ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരിയുടെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു

ദില്ലി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ ബഹിരാകാശത്ത് നിന്നും ആശംസ. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് സ്വാതന്ത്ര്യദിന ആശംസകളുമായെത്തിയത്. രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ ഇസ്രോയുടെ ഗഗൻയാൻ പദ്ധതിയെ…

2 years ago

ത്രിവർണ്ണങ്ങളാൽ അലംകൃതമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് അലങ്കാരം

തെലങ്കാന: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ പതാകയുടെ നിറങ്ങളാൽ ക്ഷേത്രം അലങ്കരിച്ച് തെലങ്കാനയിലെ രുദ്രേശ്വര ക്ഷേത്രമെന്ന രാമപ്പ ക്ഷേത്രം. യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ…

2 years ago

ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ; സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബൈക്ക് റാലി

ന്യൂഡൽഹി : ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ. ഹർഘർ തിരംഗയുടെ ഭാഗമായി ബിജെപി പ്രവർത്തകർ ആരംഭിച്ച് ബൈക്ക് റാലിക്ക്…

2 years ago

ദേശീയ പതാകയ്ക്ക് പകരം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ചൈനയുടെയും പാക്കിസ്ഥാന്റെയും പതാകകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വെല്ലുവിളിച്ച് രാജ്യവിരുദ്ധ ശക്തികൾ

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ പാക്കിസ്ഥാന്റെ പതാക പ്രദർശിപ്പിച്ച് വെല്ലുവിളിയുമായി രാജ്യ വിരുദ്ധ ശക്തികൾ. ഭാരതത്തിന്റെ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെ വെല്ലുവിളിച്ചാണ് പാക്കിസ്ഥാന്റെയും ചൈനയുടേയും പതാകകൾ ഇക്കൂട്ടർ…

2 years ago

3500ലധികം വരുന്ന രാജ്യത്തെ ചരിത്ര സ്മാരകങ്ങളിൽ ഈ മാസം 15 വരെ ഇനി സൗജന്യ പ്രവേശനം; ആസാദി കാ അമൃത് മഹോത്സവ്

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ചരിത്രസ്മാരക മന്ദിരങ്ങളിലേക്കും ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. .…

2 years ago

സ്വാതന്ത്ര്യദിനാഘോഷം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാനൊരുങ്ങുന്ന വേളയിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) മുന്നറിയിപ്പ്. ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണികളുണ്ടെന്ന് ഐബി വ്യക്തമാക്കുന്നു. തിരക്കേറിയ…

2 years ago