കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ പാക്കിസ്ഥാന്റെ പതാക പ്രദർശിപ്പിച്ച് വെല്ലുവിളിയുമായി രാജ്യ വിരുദ്ധ ശക്തികൾ. ഭാരതത്തിന്റെ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെ വെല്ലുവിളിച്ചാണ് പാക്കിസ്ഥാന്റെയും ചൈനയുടേയും പതാകകൾ ഇക്കൂട്ടർ പ്രദർശിപ്പിക്കുന്നത്. സ്വാതന്ത്രദിനത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹാത്സവം പരിപാടിയുടെ പ്രചാരണം എന്ന നിലയിലാണ് രാജ്യസ്‌നേഹികൾ സമൂഹ മാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ പിക്ച്ചറാക്കണം എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്നവർ ഇത് പിന്തുടരുകയും പ്രൊഫൈൽ പിക്ച്ചറാക്കുകയും ചെയ്തു. എന്നാൽ രാജ്യ വിരുദ്ധ ശക്തികൾ പാക്കിസ്ഥാന്റെയും ചൈനയുടേയും പതാകകൾ പ്രചരിപ്പിക്കുകയാണ്.
ഭാരതത്തേക്കാൾ പാക്കിസ്ഥാനോടാണ് തനിക്ക് താത്പര്യമെന്നും ഇവർ വാദിക്കുന്നു. ഇതിനെതിരെ പരാതി നൽകുമെന്ന് കമന്റു ചെയ്തവരെ വെല്ലുവിളിക്കുകയും നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്. രാജ്യമൊന്നാകെ ഏറ്റെടുക്കേണ്ട ആഹ്വാനത്തെ വെല്ലുവിളിച്ച് രംഗത്തു വന്ന രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…