independence day

സ്വാതന്ത്ര്യ ദിനത്തിൽ അക്രമം അഴിച്ചു വിടാനുള്ള തീവ്രവാദികളുടെ പദ്ധതി തച്ച് തകർത്ത് ഇന്ത്യൻ സൈന്യം ! തെരച്ചിലിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം; ആയുധങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാൻ !

പാക് അധിനിവേശ കശ്മീരിൽ സജീവമായ തീവ്രവാദ സംഘടനകൾ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികർ…

8 months ago

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മെഗാസ്റ്റാറും, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി; ചിത്രം പങ്കുവച്ച് താരം

എറണാകുളം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക…

9 months ago

‘ഭാരതം സമാധാനം ആഗ്രഹിക്കുന്ന രാജ്യം, എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ല; ജീവൻ പണയപ്പെടുത്തി അതിർ‌ത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണം’; സ്വാതന്ത്ര്യദിനത്തിൽ രാജ്‌നാഥ് സിംഗ്

ദില്ലി: സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാകിസ്ഥാന്റെ…

9 months ago

‘രാജ്യം മണിപ്പൂരിനൊപ്പം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാധാനം പുനഃസ്ഥാപിക്കും; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 140 കോടി ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ…

9 months ago

76-ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി; ജനങ്ങൾക്ക്സ്വാതന്ത്ര്യദിനാശംസകൾ നേർന്നു; 2021ൽ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും

ദില്ലി: രാജ്യം ഇന്ന് 76-ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.…

9 months ago

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 76-ാം വർഷം

ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 76-ാം വർഷം.1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ…

9 months ago

ഇതിൽപരമൊരു അപമാനമുണ്ടോ ? സ്വാതന്ത്ര ദിനത്തിൽ ബുർജ് ഖലീഫയിൽ പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചില്ല; കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ച പാകിസ്ഥാനികൾക്ക് കടുത്ത നിരാശ

പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തില്‍ ബുർജ് ഖലീഫയിൽ രാജ്യത്തിന്റെ ദേശീയ പതാക പ്രദർശിപ്പിച്ചില്ല. പതാക തെളിയുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പാകിസ്ഥാനികൾ ഒടുവിൽ നിരാശരായി മടങ്ങി. ഇവർ നിരാശരായി…

9 months ago

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദില്ലിയിൽ നിരോധനാജ്ഞ; രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കും

ദില്ലി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.…

9 months ago