india srilanka

ശ്രീലങ്കയില്‍ ഇന്ധന വില വീണ്ടും കൂട്ടി: ലിറ്ററിന് വില 460 രൂപ

ശ്രീലങ്ക: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് 15 ശതമാനമാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് വില 460 രൂപയായി. പെട്രോള്‍ 22 ശതമാനം വര്‍ധിച്ച്‌…

2 years ago

ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ; മരുന്നുമടക്കമുള്ള ആവശ്യസാധനങ്ങളുമായി ഇന്ത്യൻ കപ്പൽ ലങ്കൻ തീരത്ത് എത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്ക്ക് കരുതലുമായി ഭാരതം. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി,…

2 years ago

വീടുകള്‍ ഉപേക്ഷിച്ചു നാവിക താവളത്തില്‍ അഭയം തേടി രാജപക്സെയും കുടുംബവും; രാജ്യം വിടുന്നത് തടഞ്ഞ് ശ്രീലങ്കന്‍ കോടതി

കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അകാരണമായി ആക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, അദ്ദേഹത്തിന്‍റെ മകന്‍ നമല്‍ എന്നിവരും 15 അനുചരന്മാരും…

2 years ago

കൈവിടാതെ ഭാരതം;ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പൽ കൊളംബോയിൽ; ശ്രീലങ്കയ്‌ക്ക് അതിവേഗ വൈദ്യസഹായവുമായി രാജ്യം

കൊളംബോ:വീണ്ടും കൈത്താങ്ങായി ഭാരതം. ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ അതിവേഗ നീക്കവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യമരുന്നുകളുമായി ഇന്ത്യൻ നാവികാ സേന കൊളംബോയിലെത്തി. നാവിക സേനയുടെ യുദ്ധകപ്പലായ…

2 years ago

ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; രാജപക്‌സ കുടുംബത്തില്‍ നിന്നും പ്രധാനമന്ത്രി മാത്രം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. മന്ത്രിസഭയില്‍ 17 പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രസിഡന്റിന്റെ മൂത്ത…

2 years ago

മൊഹാലി ടെസ്റ്റ് ഇന്ത്യക്ക് തിളക്കമാർന്ന വിജയം; ഇന്ത്യൻ ജയം ഇന്നിങ്സിനും 222 റൺസിനും; പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി

മൊഹാലി: ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് ഇന്നിങ്സിന്റെയും 222 റൺസിന്റെയും തിളക്കമാർന്ന ജയം. 400…

2 years ago

ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ച: ശ്രീലങ്കയുമായുള്ള സഹകരണത്തിന് വലിയ പ്രധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി

ദില്ലി: ശ്രീലങ്കയുമായുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം…

4 years ago

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത സന്യാസികള്‍ ; തീരുമാനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്,…

5 years ago