India vs New Zealand

എന്തോ ഇഷ്ടമാണ് എല്ലാർക്കും !!
ധോണി വിളികളിൽ മുങ്ങി റാഞ്ചി; അത്ഭുതപ്പെട്ട് ന്യൂസിലാൻഡ് താരങ്ങളും

റാഞ്ചി: ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാൻഡ് ത്രില്ലടിപ്പിച്ച പോരാട്ടത്തെക്കാൾ ആരാധകർ ഏറ്റവും ആസ്വദിച്ചത് മറ്റൊരാളുടെ സാന്നിദ്ധ്യമാണ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ…

1 year ago

തോൽവിക്കിടയിലും നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ്;
ടി20യിൽ ഏറ്റവും കൂടുതൽ നോ ബോൾ എറിഞ്ഞ റെക്കോർഡ് ഇനി അർഷദീപിന് സ്വന്തം

റാഞ്ചി :ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തോൽവി വഴങ്ങിയതിനിടെ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡ് തലയിലേറ്റി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ 15 നോബോളുകൾ…

1 year ago

റാഞ്ചിയിൽ തകർത്തടിച്ച് ന്യൂസീലൻഡ്; ഇന്ത്യയ്ക്ക് 177 റൺസ് വിജയലക്ഷ്യം

റാഞ്ചി : ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് ന്യൂസിലാൻഡ് ബാറ്റർമാർ.ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ന്യൂസീലൻഡ് നേടിയത്. ഏകദിന പരമ്പരയിലെ മികവ് ആവർത്തിച്ച…

1 year ago

കിവികളെ തുരത്തിയോടിച്ച് ഇന്ത്യ;
അവസാന ഏകദിനത്തിൽ 90 റൺസ് വിജയം; സമ്പൂർണ്ണ പരമ്പര

ഇൻഡോർ :മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനം വിജയിച്ച് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി . മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ…

1 year ago

ഇരട്ട സെഞ്ചുറിയുമായി ന്യൂസീലൻഡിനെ കശക്കിയെറിഞ്ഞ് ഗിൽ; കിവികൾക്ക് 350 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ് :ശുഭ്മൻ ഗിൽ വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി കട്ടിക്കയറിയ മത്സരത്തിൽ ന്യൂസീലന്‍ഡിനെതിരെ വമ്പൻ സ്കോർ നേടി ഇന്ത്യ. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്തു.…

1 year ago

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ടെസ്റ്റ് ക്രിക്കറ്റിൽ അപൂര്‍വ ചരിത്രം കുറിച്ച്‌ അജാസ് പട്ടേൽ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന അതുല്യനേട്ടവുമായി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയുടെ 10 പേരെയും പുറത്താക്കിയാണ് അജാസ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇംഗ്ലിഷ്…

2 years ago

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ്: സാഹയും ശ്രേയസും തിളങ്ങി; കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം

കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 234 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം ദിനത്തിന്റെ അവസാന സമയത്ത്…

2 years ago

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍: ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യക്കു ബാറ്റിങ്. മഴ മാറിനിന്ന രണ്ടാംദിനം ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യദിനത്തിലേതു പോലെ…

3 years ago

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മഴ വില്ലനായി; ആദ്യ സെഷന്‍ ഉപേക്ഷിച്ചു

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ടോസ് പോലും നടത്താനാവാതെയാണ് കളി ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം മൂന്നു…

3 years ago