indian railway

തീവണ്ടി എഞ്ചിൻ അഴിച്ചെടുത്ത് മോഷ്ടിച്ച് ആക്രിക്ക് വിറ്റു, റെയിൽവേ യാർഡിൽ നിന്നും എഞ്ചിൻ ഭാഗങ്ങൾ കടത്തിയത് തുരംഗമുണ്ടാക്കി, പോലീസിനെ അതിശയിപ്പിച്ച മോഷണം നടന്നത് ഇങ്ങനെ

ബീഹാർ :ബീഹാറിലെ ബെഗുസരായിയിലെ റെയിൽവേ യാർഡിൽ നിന്ന് ഡീസൽ എഞ്ചിൻ മോഷണം പോയി. എഞ്ചിൻ പല കഷണങ്ങളാക്കി തുരങ്കം വഴിയാണ് മോഷ്ടാക്കൾ കടത്തിയത്.അറ്റകുറ്റപ്പണികൾക്കായി എത്തിച്ച എഞ്ചിനാണ് കടത്തിക്കൊണ്ടുപോയത്.…

1 year ago

കനത്ത മഴ; എറണാകുളത്ത് നിന്നുള്ള വിവിധ ട്രെയിനുകള്‍ തടസപ്പെട്ടു;താറുമാറായി ട്രെയിൻ ഗതാഗതം

എറണാകുളം:കനത്ത മഴയെ തുടർന്ന് എറണാംകുളം ജംഗ്ഷനിൽ നിന്നുള്ള വിവിധ ട്രെയിനുകൾ തടസ്സപ്പെട്ടു. പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിടുകയും നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍…

2 years ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 542 ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ; റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

ദില്ലി: മോശം കാലാവസ്ഥയും പ്രവർത്തന പ്രശ്‌നങ്ങളും കാരണം ഇന്ത്യൻ റെയിൽവേ (Railway) ഇന്ന് 542 ട്രെയിനുകൾ റദ്ദാക്കി. ഇതിൽ 494 എണ്ണം പൂർണമായും 48 എണ്ണം ഭാഗികമായും…

2 years ago

ട്രെയിനിലെ ഗാർഡ് ഇനി മുതൽ ‘ട്രെയിൻ മാനേജർ’; പുതിയ തീരുമാനം പ്രഖ്യാപിച്ച് റെയിൽവേ ബോർഡ്

ദില്ലി:ഇനി മുതൽ ‘ഗാർഡ്’ എന്ന തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്ന പേരിൽ അറിയപ്പെടും. റെയിൽവേ ബോർഡാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ മാറ്റം അനുസരിച്ച് അസിസ്റ്റന്റ് ഗാർഡ് –…

2 years ago

അഞ്ചു ട്രെയിനുകളിൽ നിന്ന് റെയിൽവേക്ക് 100 കോടി രൂപ വരുമാനം.

മധ്യപ്രദേശ് : കഴിഞ്ഞ എട്ട് മാസങ്ങൾ കൊണ്ട് തങ്ങളുടെ അഞ്ചു ട്രെയിൻ സർവീസുകളിൽ നിന്ന് യാത്രാ കൂലി യിനത്തിൽ 100.03 കോടി രൂപയുടെ വരുമാനം ലഭിച്ചതായി വെസ്റ്റ്…

2 years ago

കോവിഡ് ; റെയില്‍വേക്ക് 36000 കോടി രൂപയുടെ നഷ്ടം

ദല്‍ഹി: ഇന്ത്യന്‍ റെയില്‍വേക്ക് 36000 കോടി രൂപയുടെ നഷ്ടം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഭീമമായ നഷ്ടം നേരിട്ടതെന്ന് കേന്ദ്രമന്ത്രി റാവുസാഹേബ് ധന്‍വേ വ്യക്തമാക്കി. പാസഞ്ചര്‍ സര്‍വീസുകളെ തുടര്‍ന്നാണ്…

3 years ago

ജമ്മു കശ്‌മീരിലും, ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനം; ഇരുസംസ്ഥാനങ്ങളിലുമായി അൻപതോളം പേരെ കാണ്മാനില്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി…

3 years ago

ബംഗ്ലാദേശിന് കൈത്താങ്ങായി ഇന്ത്യ; 200 ടൺ ഓക്‌സിജനുമായി എക്സ്പ്രസ് പുറപ്പെട്ടു

ദില്ലി: ട്രെയിൻ മാർഗം ബംഗ്ലാദേശിന് ഓക്സിജൻ എത്തിച്ച് ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചു കൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക്…

3 years ago

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്; ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക പകുതി സർവീസുകൾ, ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം

ദില്ലി: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ…

3 years ago

ദീർഘദൂര തീവണ്ടികളിൽ പാൻട്രി കാർ ഇനിയില്ല, പകരം സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ

ദില്ലി: ദീര്‍ഘദൂര തീവണ്ടികളിലെ പാന്‍ട്രി കാര്‍ റെയില്‍വേ നിര്‍ത്തുന്നു. കോവിഡ്കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാന്‍ട്രിയില്ല. പാൻട്രി കാർ നിർത്തുന്നതുവഴി വർഷം 1400 കോടി രൂപയുടെയെങ്കിലും അധികവരുമാനം…

4 years ago