indian team

ബാറ്റിങ് നിരയുടെ അസ്ഥിരത തലവേദനയാകുന്നു !കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്

ബെംഗളൂരു : പരിക്കിനെത്തുടർന്ന് ടീമിന് പുറത്തായിരുന്ന കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ഏഷ്യാക്കപ്പിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് ഒന്നരമാസം…

9 months ago

മലയാള കരയ്ക്കാകെ അഭിമാനം !മിന്നു മണിക്ക് ഇന്ത്യൻ വനിതാ സീനിയർ ടീമിൽ അരങ്ങേറ്റ മത്സരം

ധാക്ക : ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന അഭിമാന നേട്ടം സ്വന്തമാക്കി വയനാട് മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത…

10 months ago

ഫിഫ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യ, 2019 ന് ശേഷം ആദ്യ നൂറിൽ തിരികെയെത്തി

സൂറിച്ച്: ഇന്ന് പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം നൂറാം സ്ഥാനത്തെത്തി. ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു എന്ന അടിക്കുറിപ്പോടെ എഐഎഫ്എഫ് ആണ് ഈ വാര്‍ത്ത…

10 months ago

ഏകദിന ലോകകപ്പ് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്നത് യഥാർത്ഥ ഇന്ത്യൻ പര്യടനം !9 ലീഗ് മത്സരങ്ങളും 9 വേദികളിൽ; 34 ദിവസങ്ങൾക്കിടെ താണ്ടേണ്ടി വരുന്നത് 8400 കിലോമീറ്റർ

ദില്ലി : ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്നത് യഥാർത്ഥ ഇന്ത്യൻ പര്യടനം ! ലോകകപ്പിനിടെ ഒരു വേദിയിൽ നിന്ന് അടുത്ത മത്സരവേദിയിലേക്ക് എന്ന…

10 months ago

ഇന്ത്യൻ പേസ് നിരയ്ക്ക് ഇനി മൂർച്ച കൂടും! സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര മടങ്ങി വരുന്നു

കൊച്ചി : പരിക്കു മൂലം ദീർഘകാലം ടീമിന് പുറത്തായിരുന്ന ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബുമ്ര…

10 months ago

ചരിത്ര വിജയത്തിന്റെ 40-ാം വാർഷികം ഇന്ത്യൻ ടീം ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിൽ; അവിസ്മരണീയ ദിനത്തിൽ ഇതിഹാസ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി അദാനി ഗ്രൂപ്പ്

ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനമാണ് ഇന്ന്. ഈ അവിസ്മരണീയ വിജയത്തിന്റെ വാർഷികം കപ്പുയർത്തിയ ഇന്ത്യന്‍ സംഘം ഇത്തവണ ആഘോഷിച്ചത്…

10 months ago

ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ്! ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളി താരം സഞ്ജു സാംസൺ

മുംബൈ : ഇന്ത്യൻ ടീമിലേക്കുള്ള മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മടങ്ങിവരവ് സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷമാക്കി ആരാധകർ. ടീം പ്രഖ്യാപനം വന്ന് ഞൊടിയിടയിൽ സഞ്ജു…

10 months ago

വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്‍ജു സാംസൺ ഏകദിന ടീമിൽ

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ നിലവിൽ ബിസിസിഐ…

10 months ago

ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രം! ഇന്ത്യൻ ടീമിലെ നിലവിലെ അവസ്ഥ തുറന്ന് പറഞ്ഞ് ആർ.അശ്വിൻ

ചെന്നൈ : ടെസ്റ്റ് ബൗളർമാരുടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിട്ടും ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ കഴിയാത്തതോടെ…

11 months ago

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും ; മലയാളി താരം സഞ്ജു സാംസണെ ഏകദിന, ട്വന്റി20 ടീമിൽ പരിഗണിച്ചേക്കും

മുംബൈ : വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ തന്നെ പ്രഖ്യാപിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കരീബിയൻ…

11 months ago