indian team

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും ; മലയാളി താരം സഞ്ജു സാംസണെ ഏകദിന, ട്വന്റി20 ടീമിൽ പരിഗണിച്ചേക്കും

മുംബൈ : വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ തന്നെ പ്രഖ്യാപിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കരീബിയൻ…

11 months ago

മൊഹ്സിൻ ഖാന്റെ ബൗളിംഗ് മൊഞ്ചൊന്നും അങ്ങനെ പൊയ്‌പോകൂല്ല.. ഇന്ത്യൻ ടീം പ്രവേശനം വീണ്ടും സ്വപ്നം കണ്ട് താരം

ലക്നൗ∙ മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിന്റെ അവസാന ഓവറിൽ 11 റൺസ് അകലെ മുംബൈ വിജയത്തിനായി വെമ്പി നിൽക്കുമ്പോൾ പന്തെറിയാൻ ലക്നൗ പേസർ മൊഹ്സിൻ ഖാന് എത്തിയപ്പോൾ ലക്നൗ…

1 year ago

കണ്ണ് തുറക്കാത്ത സെലക്‌ടർമാർ! ശ്രേയസും രോഹിതും ഇല്ല, ഇനിയെങ്കിലും പാവം സഞ്ജുവിന് അവസരം നൽകിക്കൂടെ?വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ടീമിലുൾപ്പെടുത്താൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തു…

1 year ago

ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കില്‍ ധോണിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകളടയും: മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്

ചെന്നൈ: ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ്. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത്…

4 years ago

വ്യാജ ഭീഷണി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ കൂട്ടി

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: വ്യാ​ജ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ടീം ​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബി​സി​സി​ഐ​യ്ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ ടീ​മി​ലെ…

5 years ago

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീമിനെ ഇന്നറിയാം

മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീമിനെ ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂന്നു മണിക്ക് മുംബയിൽവെച്ചായിരിക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം…

5 years ago

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

മുംബൈ: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. ജൂണ്‍…

5 years ago

ഇന്ത്യയോടുള്ള കലിയടങ്ങാതെ പാകിസ്ഥാൻ ;ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പരാതിയുമായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സൈന്യത്തിന്റെ തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ. കളിയെ രാഷ്ട്രീയ വത്കരിക്കുന്നെന്ന്…

5 years ago