ദില്ലി : COVID-19 രാജ്യാന്തരതലത്തിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം COVID-19 മാർഗനിർദേശം പുറത്തിറക്കി.
അടച്ചതും തിരക്കേറിയതുമായ ഇടങ്ങളിൽ മാസ്ക് ധരിക്കൽ , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...
ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം വീണ്ടും പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ടിടങ്ങളിൽ നിന്നും രണ്ടുപേരാണ് നുഴഞ്ഞുകയറാൻ ശ്രമങ്ങൾ നടത്തിയത്. സംഭവത്തിൽ സുരക്ഷാ സേന ഒരാളെ വധിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പുലർച്ചെ 2.30-ഓടെ അർണിയ അതിർത്തിയിലാണ്...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ കപ്രേനിലാണ് സംഭവം നടന്നത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും...
കൊല്ലം: കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനകേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നൽകിയത്. തപാൽ വഴിയും,...