indonesia

‘ഭാരതത്തിന്റെ പ്രധാനമന്ത്രി’; 20-മത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണപത്രത്തിൽ മോദിക്ക് ഇന്തോനേഷ്യ നൽകിയ വിശേഷണം ശ്രദ്ധ നേടുന്നു

ദില്ലി: : 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക ക്ഷണപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്തോനേഷ്യ. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന…

9 months ago

പരിശീലനം പരിധി വിടരുതെന്ന് എല്ലാപേരെയും ഉപദേശിച്ചു; എന്നാൽ സ്വന്തം കാര്യത്തിൽ …. ജസ്റ്റിൻ വിക്കിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ

ബാലി : ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ബാർബെൽ വീണു കഴുത്ത് ഒടിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ച സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രശസ്തനായ ഇന്തൊനീഷ്യൻ ഫിറ്റ്നസ്‍ ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കി,…

10 months ago

മെസ്സിയില്ലാതെ കിതച്ച് അർജന്റീന! ഇൻഡൊനീഷ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

ജക്കാര്‍ത്ത : സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെ ഇന്‍ഡൊനീഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലിറങ്ങിയ അർജന്റീനയ്ക്ക് തിളക്കമില്ലാത്ത വിജയം. താരതമ്യേനെ ദുർബലരായ ഇന്‍ഡൊനീഷ്യയ്‌ക്കെതിരെ രണ്ട് ഗോളുകൾ മാത്രമേ ലോക…

11 months ago

ഇതാണ് മോദി!! ജി20 ഉച്ചകോടിയുടെ അഭിമാന നിമിഷം സോഷ്യൽമീഡിയയിൽ വൈറൽ; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത് ജോബൈഡൻ

ദില്ലി: ജി20 ഉച്ചകോടിയിലെ അഭിമാന നിമിഷത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്യുന്നതാണ് ആ…

2 years ago

ഇന്തോനേഷ്യയിൽ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു ; 180 പേർക്ക് പരിക്കേറ്റു

ഇന്തോനേഷ്യ: ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ജാവയിലെ മലംഗ് റീജന്‍സിയില്‍ നടന്ന മത്സരത്തില്‍…

2 years ago

ഇന്തോനേഷ്യയിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ആളപായം ഇല്ലന്ന് സൂചന

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഭൂചലനം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം (Earthquake) ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, തലസ്ഥാനമായ ജക്കാർത്തയിൽ കെട്ടിടങ്ങൾ കുലുങ്ങുന്നതായി…

2 years ago

ഇന്തൊനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്​; ഉണ്ടായത് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ (Indonesia) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100…

2 years ago

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത വിസ്ഫോടനം; മരണം 14 ആയി; നിരവധി പേർക്ക് പരിക്ക്; ചാരത്തില്‍ മുങ്ങി ഗ്രാമങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിൽ (Indonesia) അഗ്നിപർവ്വത വിസ്ഫോടനത്തെ തുടർന്ന് 14 പേർ കൊല്ലപ്പെട്ടു. ജാവ ദ്വീപിലെ മൗണ്ട് സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.…

2 years ago

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പതിമൂന്ന് മരണം

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ…

2 years ago