international

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങി സൗദി അറേബ്യ; ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ക്ഷണം; ചര്‍ച്ച ജിദ്ദയില്‍ ഓഗസ്റ്റ് 5, 6 തീയതികളില്‍

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യ ഇന്തോനേഷ്യ, ഈജിപ്ത്, മെക്‌സിക്കോ, ചിലി, സാംബിയ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്ചർച്ചയിൽ…

2 years ago

30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയ കേസ്; വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ, സ്ത്രീക്ക് വധ ശിക്ഷ നടപ്പിലാക്കുന്നത് 20 വർഷത്തിനിടെ ആദ്യമായി

സിംഗപ്പൂർ: 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയതിന് പിന്നാലെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ. 45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ൽ ആണ് 30 ഗ്രാം…

2 years ago

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ; കാണാതായത് രണ്ട് ദിവസം മുൻപ്

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സ്വകാര്യ ഷെഫ് ആയ തഫാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തടാകത്തിൽ…

2 years ago

ഇടതടവില്ലാതെ വെടിവെയ്പ്പ്; അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ…

2 years ago

ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് അട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്നങ്ങൾ നിരോധിക്കാനൊരുങ്ങി മസ്കത്ത്; ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വരും, നിയമം ലംഘിച്ചാൽ 1,000 റി​യാ​ൽ പി​ഴ

മ​സ്ക​ത്ത്​: ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വിപ​ണ​ന​വും രാ​ജ്യ​ത്ത്​ നി​രോ​ധി​ക്കു​ന്നു. ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ച്ചാ​ൽ…

2 years ago

സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടം; അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചു, നിർണ്ണായക വിവരങ്ങൾ നൽകി അധികൃതർ

ബൊഗോട്ട: സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് പേരും മുൻ പ്രസിഡന്റ് അൽവാരോ ഉറിബിന്‍റെ സെൻട്രോ ഡെമോക്രാറ്റിക്കോയിലെ അംഗങ്ങളായിരുന്നു.…

2 years ago

ആസ്‌ത്രേലിയൻ കടൽത്തീരത്ത് കരയ്ക്കടിഞ്ഞ് വിചിത്ര വസ്തു; ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആസ്‌ത്രേലിയയിലെ ഒരു കടൽത്തീരത്ത് നിഗൂഢ വസ്തു കണ്ടെത്തി. പടിഞ്ഞാറൻ ആസ്‌ത്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ വിചിത്ര വസ്തു കണ്ടെത്തിയത്. വസ്തുവിന്റെ ചിത്രങ്ങൾ ഓൺലൈനിൽ…

2 years ago

അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥ വിഭാഗം, പരിഭ്രാന്തിയിൽ ജനം

ന്യൂയോര്‍ക്ക്: അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ…

2 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പ്രസിദ്ധമായ ഫ്രാൻസ് സന്ദർശനം; പ്രത്യേക വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഫ്രാൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പ്രസിദ്ധമായ ഫ്രാൻസ് സന്ദർശനത്തിന്റെ പ്രത്യേക വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയത് മുതൽ ഉജ്ജ്വലമായ…

2 years ago

നിർജലീകരണം മൂലം അസ്വസ്ഥതകൾ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെല്‍ അവീവിലെ ഷെബ ആശുപത്രിയിലാണ് നെതന്യാഹുവിനെ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണം കാരണമുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് 75കാരനായ നെതന്യാഹുവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ്…

2 years ago