international

ചരിത്ര സന്ദർശനത്തിന് തുടക്കം; പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. വൈകിട്ട് 7.30ന് പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.ഏകദേശം 8.45ന്…

2 years ago

നേപ്പാളിൽ പറക്കലിനിടെ കാണാതായ ഹെലികോപ്റ്റർ തകർന്നുവെന്ന് സ്ഥിരീകരണം; 5 പേർ മരിച്ചു, ഒരാൾക്കായി തെരച്ചിൽ തുടരുന്നു

നേപ്പാളിൽ പറക്കലിനിടെ കാണാതായ ഹെലികോപ്റ്റർ തകർന്നുവെന്ന് സ്ഥിരീകരണം. മൗണ്ട് എവറസ്റ്റിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ മരത്തിലിടിച്ചാണ് തകർന്നത്. അഞ്ച് മെക്‌സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ്…

2 years ago

കിഴക്കൻ സിറിയയിൽ ഡ്രോൺ ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ഒസാമ അൽ മുഹാജർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കിഴക്കൻ സിറിയയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒസാമ അൽ മുഹാജർ ആണ് കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആക്രമണം…

2 years ago

സംഘര്‍ഷമൊഴിയാതെ സുഡാന്‍! ആഭ്യന്തരകലാപം തുടരുന്നു; വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

സുഡാനിൽ ആഭ്യന്തര കലാപം തുടരുന്നു. ശനിയാഴ്ച സുഡാനിലെ ഒരു നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണിതെന്നാണ് അന്താരാഷ്ട്ര…

2 years ago

കാലിഫോർണിയയിൽ ചെറുവിമാനം തകർന്നു വീണു; ആറുപേർക്ക് ദാരുണാന്ത്യം! അന്വേഷണം ആരംഭിച്ച് എൻടിഎസ്ബി

കാലിഫോർണിയയിൽ ചെറിയ വിമാനം തകർന്ന് വീണ് ആറു പേർ മരിച്ചു. വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്‌ന C550 എന്ന കോർപ്പറേറ്റ് ജെറ്റ് തകർന്ന് വീണത്. ഇന്നലെയോടെയാണ് സംഭവം.…

2 years ago

ബ്രിട്ടനിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഖലിസ്ഥാൻ വാദികളുടെ പ്രകോപനം; ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ച് ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഖലിസ്ഥാൻ വാദികളുടെ പ്രകോപനം. ഹർദീപ് സിങ് നി‍‍ജ്ജറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഇന്ത്യ…

2 years ago

ഷാരൂഖ് ഖാന്റെ അഭിനയം പോര! സൗന്ദര്യവുമില്ല! കിംഗ് ഖാനെതിരെ പാക് നടി രംഗത്ത്

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ സൗന്ദര്യം ആരാധകരെ മുഴുവൻ ആശ്ചര്യപ്പെടുത്തുന്നതാണ്. എന്നാൽ ഷാരൂഖിനെ കുറിച്ച് വ്യത്യസ്തമായൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നടി…

2 years ago

ഇനി മുതല്‍ ഈ 30 വസ്തുക്കള്‍ കൊണ്ട് പോകരുത്! വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ

വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ രംഗത്ത്. ഇത്തരത്തുള്ള 30 വസ്തുക്കൾ ഇനി ബാഗേജിൽ കൊണ്ട് പോകാൻ സാധിക്കില്ലെന്ന് സൗദി വ്യക്തമാക്കി. ഉത്തരവ്…

2 years ago

പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു; 2023 ന്റെ ആദ്യ പകുതിയിൽ മാത്രം ആക്രമണങ്ങളിൽ മരിച്ചത് 389 പേർ, റിപ്പോർട്ട് പുറത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. ദിനംപ്രതിയാണ് ഓരോ ആക്രമണങ്ങളും ഉണ്ടാവുന്നത്. 2023 ന്റെ ആദ്യ പകുതിയിൽ മാത്രം 271 തീവ്രവാദ ആക്രമണങ്ങൾ നടന്നതായും 389 ജീവൻ…

2 years ago

ഫ്രാൻസിൽ സംഘർഷം കനത്തു; സുരക്ഷയൊരുക്കിയിട്ടും രക്ഷയില്ല! മേയറുടെ വീട്ടിലേക്ക് കാറോടിച്ചുകയറ്റി പ്രക്ഷോഭകാരികൾ; ഭാര്യക്കും മകനും പരിക്ക്

കഴിഞ്ഞ ജൂൺ 27ന് പാരിസ് നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആക്രമങ്ങളിൽ കുറവുണ്ടായെങ്കിലും പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ…

2 years ago