international

30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയ കേസ്; വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ, സ്ത്രീക്ക് വധ ശിക്ഷ നടപ്പിലാക്കുന്നത് 20 വർഷത്തിനിടെ ആദ്യമായി

സിംഗപ്പൂർ: 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയതിന് പിന്നാലെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ. 45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ൽ ആണ് 30 ഗ്രാം…

10 months ago

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ; കാണാതായത് രണ്ട് ദിവസം മുൻപ്

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സ്വകാര്യ ഷെഫ് ആയ തഫാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തടാകത്തിൽ…

10 months ago

ഇടതടവില്ലാതെ വെടിവെയ്പ്പ്; അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ…

10 months ago

ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് അട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്നങ്ങൾ നിരോധിക്കാനൊരുങ്ങി മസ്കത്ത്; ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വരും, നിയമം ലംഘിച്ചാൽ 1,000 റി​യാ​ൽ പി​ഴ

മ​സ്ക​ത്ത്​: ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വിപ​ണ​ന​വും രാ​ജ്യ​ത്ത്​ നി​രോ​ധി​ക്കു​ന്നു. ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ച്ചാ​ൽ…

10 months ago

സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടം; അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചു, നിർണ്ണായക വിവരങ്ങൾ നൽകി അധികൃതർ

ബൊഗോട്ട: സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് പേരും മുൻ പ്രസിഡന്റ് അൽവാരോ ഉറിബിന്‍റെ സെൻട്രോ ഡെമോക്രാറ്റിക്കോയിലെ അംഗങ്ങളായിരുന്നു.…

10 months ago

ആസ്‌ത്രേലിയൻ കടൽത്തീരത്ത് കരയ്ക്കടിഞ്ഞ് വിചിത്ര വസ്തു; ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആസ്‌ത്രേലിയയിലെ ഒരു കടൽത്തീരത്ത് നിഗൂഢ വസ്തു കണ്ടെത്തി. പടിഞ്ഞാറൻ ആസ്‌ത്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ വിചിത്ര വസ്തു കണ്ടെത്തിയത്. വസ്തുവിന്റെ ചിത്രങ്ങൾ ഓൺലൈനിൽ…

10 months ago

അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥ വിഭാഗം, പരിഭ്രാന്തിയിൽ ജനം

ന്യൂയോര്‍ക്ക്: അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ…

10 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പ്രസിദ്ധമായ ഫ്രാൻസ് സന്ദർശനം; പ്രത്യേക വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഫ്രാൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പ്രസിദ്ധമായ ഫ്രാൻസ് സന്ദർശനത്തിന്റെ പ്രത്യേക വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയത് മുതൽ ഉജ്ജ്വലമായ…

10 months ago

നിർജലീകരണം മൂലം അസ്വസ്ഥതകൾ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെല്‍ അവീവിലെ ഷെബ ആശുപത്രിയിലാണ് നെതന്യാഹുവിനെ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണം കാരണമുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് 75കാരനായ നെതന്യാഹുവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ്…

10 months ago

ചരിത്ര സന്ദർശനത്തിന് തുടക്കം; പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. വൈകിട്ട് 7.30ന് പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.ഏകദേശം 8.45ന്…

10 months ago