തൃശൂർ : കൊടകരയിൽ കെട്ടിടം തകർന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും....
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിയമർന്ന എഐ 171 വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇത് പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ടേക്ക്...
കോഴിക്കോട് നഗരത്തിൽ വൻ കവർച്ച. പന്തീരാങ്കാവിൽ സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു...
ദില്ലി : കര്‍ണാടകയിൽ കോളിളക്കമുണ്ടാക്കിയ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണം കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥർ കൈപ്പറ്റി. നിലവിൽ...
തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംഭവത്തിൽ കന്‍റോണ്‍മെന്‍റ് എസിപി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനെതിരായാണ് ആരോപണമുയർന്നിരിക്കുന്നത്. നെടുമങ്ങാട്...