ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനം രാജി…
തൊടുപുഴ: തൊടുപുഴയിൽ വാക്ക് തർക്കത്തിനൊടുവിൽ യുവാക്കൾ പരസ്പരം കുത്തി. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. കാലിന് സാരമായി കുത്തേറ്റ ഫൈസൽ കോലഞ്ചേരി മെഡിക്കൽ കോളേജ്…
ദുബായ്: വീണ്ടുമിതാ ഐപിഎല്‍ മത്സരങ്ങൾ . അഞ്ചുമാസങ്ങൾക്ക് മുമ്പ് കോവിഡിന്റെ ആക്രമണത്തോടെ ഇന്ത്യയില്‍ നിലച്ചുപോയ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ദുബായില്‍ അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പതിനാലാം ഇന്ത്യന്‍ പ്രീമിയര്‍…
ദുബായ്: ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഇന്ന് തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍…
ദുബായ്: ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു നാളെ തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍…
ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഈ ഞായറാഴ്ച തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് നേരത്തേ കൊവിഡ് ഭീഷണി കാരണം പാതിവഴിയില്‍…
ഐപിഎല്‍ ടീമിനായി കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ചിന്താഗതിയാണെന്നാണ് സഞ്ജു സാംസണ്‍. 18 വയസ് മുതല്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുണ്ട്.…
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ണ്ടു ഫ്രാഞ്ചൈസികളുടെയും അടിസ്ഥാന വില 2000 കോടി രൂപയാണ്. അതുകൊണ്ടു തന്നെ ലേലം അവസാനിക്കുമ്പോള്‍…
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സങ്ങള്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. 31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ദുബൈയിലാണ് ഐപിഎൽ 14-ാം…
ദില്ലി: ഐപിഎല്‍ 14ാം സീസണിനായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കാന്‍ പോവുകയാണ്. താരലേലത്തിനുളള നീക്കങ്ങള്‍ നടക്കുന്നതിനിടെ കോടികള്‍ കൊയ്യുന്നത് ഏത് താരമാണെന്ന് അറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.…