ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 നഗരങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്....
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇറാന്‍റെ അടുത്ത പരമോന്നത നേതാവാകാനായുള്ള തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍...
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ വൻ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെയാണ്ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍ ഇറാനില്‍ ഇതോടെ ശക്തമായ പ്രകമ്പനമാണ്...
ദില്ലി: സംഘർഷ ബാധിതമായ ഇറാനിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. അതിനായുള്ള പ്രത്യേക ദൗത്യമായ ഓപ്പറേഷൻ സിന്ധു തുടരും. ദൗത്യത്തിന്റെ ഭാഗമായി രണ്ടു വിമാനങ്ങൾ ഇന്ന് വൈകുന്നേരം ദില്ലിയിലെത്തും. വൈകുന്നേരം...
ദില്ലി : ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ . പാക് സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അത്താഴ...