കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ വീട്ടിലെത്തി കർണാടകയിലെ പ്രാദേശിക നീന്തൽ വിദഗ്ധനും അർജുൻ മിഷനിൽ സജീവ സാന്നിധ്യവുമായിരുന്ന ഈശ്വർ മാൽപെ. ഇന്നുച്ചയോടെയാണ് അദ്ദേഹംഅർജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്....
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ കാണാൻ ഇന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എത്തും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് എത്തുന്നത്. കുടുംബത്തിന്റെ ആവശ്യപ്രകാരം അർജുന് വേണ്ടി പല...
ബെംഗളൂരു : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ നേരത്തെ...
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിലിനായി പ്രാദേശിക നീന്തൽ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മൽപെ പുഴയിലിറങ്ങി. ഈശ്വർ മൽപെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ...
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി. ട്രക്കുണ്ടാവാൻ ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയും പ്രാദേശിക മുങ്ങൽ...