ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. നാല് മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു.കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുംഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ പോക്കറ്റിലാണ്…
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ബസിൽ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില…
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സന്ദർശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടികാഴ്‌ച്ച നടന്നത്. ജമ്മു കശ്മീരിലെ…
ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്.…
ശ്രീനഗർ: കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശനിയാഴ്ച പുലർച്ചെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകർ. പാകിസ്ഥാൻ…
ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു പത്ത് പേർക്ക് പരിക്കേറ്റു. കാർഗിൽ ജില്ലയിലെ ദ്രാസിലെ ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.…
സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പദ്ധതിയിട്ട ഭീകരസംഘത്തെ പിടികൂടി സുരക്ഷാസേന. 29 രാഷ്ട്രീയ റൈഫിൾസും, ബാരാമുള്ള പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ആയുധങ്ങളുമായി ഭീകരർ പിടിയിലായത്. ബന്ദിപോര…