കശ്മീർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. 239 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 26...
കശ്മീർ: ജമ്മു ക്ശമീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ. ഷേർ ഇ കശ്മീർ പാർക്കിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിൽ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെഹബൂബ...
ജമ്മുകശ്മീരിലെ പൂഞ്ചിലും കത്വയിലും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തത്. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. വൈകിയും...