jammukashmir

ജമ്മുവിൽ പ്രഷര്‍ കുക്കറിനുള്ളില്‍ സ്‌ഫോടക വസ്തു! ഇന്ത്യൻ സൈന്യത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ ഭീകരാക്രമണം; ഭീകരാക്രമണ പദ്ധതി നിര്‍വീര്യമാക്കി സൈന്യം

ശ്രീനഗർ: ജമ്മുവിൽ ഇന്ത്യൻ സൈന്യത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ഭീകരാക്രമണ പദ്ധതി ഒഴിവായി. പ്രഷര്‍ കുക്കറിനുള്ളില്‍ ഘടിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇത് നിര്‍വീര്യമാക്കിയതോടെ…

1 year ago

ജമ്മുവിൽ ആയുധവേട്ട;എ കെ റൈഫിലുകളും യുദ്ധ സമാനമായ ഉപകരണങ്ങളും കണ്ടെത്തി;രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ:ജമ്മുവിലെ ബന്ദിപോര ജില്ലയിൽ നിന്നും എകെ റൈഫിലുകളും യുദ്ധ സമാനമായ ഉപകരണങ്ങളും കണ്ടെത്തി.സംഭവത്തിൽ രണ്ട് പേരെ അറസറ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. പോലീസും സൈന്യവും നടത്തിയ…

1 year ago

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രഹസ്യവിവരത്തെ തുടർന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡു ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.ജമ്മുകശ്മീർ പോലീസും…

1 year ago

ഭീകരരെ സഹായിക്കൽ!! ചാനാപോറയില്‍ ഭീകരര്‍ക്കായുള്ള ആയുധ ശേഖരം കണ്ടെത്തല്‍; അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ എന്‍ഐഎ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ചാനാപോറയില്‍ ഭീകരരില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഭീകരവിരുദ്ധ നിയമത്തിലെ ആംസ് ആക്‌ട് സെക്ഷന്‍ 25(1…

1 year ago

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു;മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കൊച്ചി:കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ എട്ടരയോടെമൃതദേഹം എത്തിക്കും.ശേഷം വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച്…

2 years ago

ജമ്മു കശ്മീരിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി പോലീസ്;മൂന്ന് പേർ അറസ്റ്റിൽ

ശ്രീനഗർ:ജമ്മു കശ്മീരിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി പോലീസ്. സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഈ സംഘം കടത്താൻ ശ്രമിച്ച 14 പേരെ പോലീസ് രക്ഷിച്ചു.…

2 years ago

ജമ്മു കശ്മീരിൽ ജയിൽ ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരൻ പിടിയിൽ;അന്വേഷണം ഊർജ്ജിതപ്പെടുത്തി എന്ന് പോലീസ്

ശ്രീന​ഗർ:ജമ്മു കശ്മീരിൽ ജയിൽ ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരൻ പിടിയിൽ.പ്രതിയാസിർ അഹമ്മദിനെയാണ് ജമ്മു കാശ്മീർ പോലീസ് പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് ജമ്മു എഡിജിപി അറിയിച്ചു. ജയിൽ ഡിജിപി ഹേമന്ത്…

2 years ago

കശ്മീർ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

ജമ്മു കശ്മീര്‍: ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച ജമ്മുവിലെ വസതിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം…

2 years ago

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഷോപിയാൻ…

2 years ago

ജമ്മുകശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകര വേട്ട. അനന്ത്‌നാഗ് ജില്ലയിൽ നിന്ന് രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന പിടികൂടി. നിരോധിത ഭീകരസംഘടനയായ അൻസാർ ഗസ്വത് ഉൽ ഹിന്ദുമായി…

2 years ago