jammukashmir

ശത്രുക്കളെ വിറപ്പിച്ച ഛത്രപതി ശിവജി മഹാരാജ് ഇനി സൈനികർക്ക് ആത്മവീര്യമേകും; നിയന്ത്രണ രേഖയിൽ പ്രതിമകൾ ഉയരുന്നു; അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ കോട്ടകളിൽ നിന്നുള്ള മണ്ണ് ഭൂമി പൂജയ്ക്കായി എടുക്കും

ദില്ലി :ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപം ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ എൻജിഒ ആയ 'ആംഹി പുനേക്കർ' (വീ പുണേക്കർ)…

1 year ago

ഭൂമിയിലെ സ്വർഗ്ഗത്തിൽ പ്രകൃതി ഒളിപ്പിച്ച ലിഥിയത്തിന്റെ വൻശേഖരം കണ്ടെത്തി !!! ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം; ഇന്ത്യയിൽ ലിഥിയം സാന്നിദ്ധ്യം തിരിച്ചറിയുന്നത് ഇതാദ്യം;ഇവി മേഖല ഇനി കുതിക്കും

ശ്രീനഗർ : രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം, ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളിൽ…

1 year ago

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയ്ക്ക് ലാൽ ചൗക്കിൽ പര്യവസാനം; സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും

ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു .രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്ന് യാത്ര പുനരാരംഭിച്ച രാഹുൽ ഗാന്ധി…

1 year ago

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല; ഇനി ചെയ്യുകയുമില്ല; കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ജമ്മു : പുൽവാമ ഭീകരാക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ നാഷണൽ കോൺഫറൻസ് പാർട്ടി ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്ന് പാർട്ടി വക്താവും കശ്മീർ…

1 year ago

സുരക്ഷാ പ്രശ്നം; ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷ പ്രശ്നങ്ങളെത്തുടർന്നാണ് യാത്ര നിർത്തി വയ്‌ക്കേണ്ടി വന്നത്. ജോഡോ യാത്ര,…

1 year ago

റിപ്പബ്ലിക് ദിനം കറുത്ത ദിനമായി ആചരിക്കാൻ ആഹ്വാനവുമായി ഹുറിയത്ത് നേതാക്കൾ :ഇന്ത്യൻ ദേശീയപതാക ഉയർത്തിപിടിച്ച് ഭാരതാമ്മയ്ക്ക് ജയ് വിളിച്ച് കശ്മീർ ജനത

ജമ്മു കശ്മീർ : അധിനിവേശ ജമ്മു കശ്മീരിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന വാദവുമായി ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതാക്കൾ രംഗത്ത് വന്ന .…

1 year ago

ഭീകരർക്ക് മരണ മണി മുഴങ്ങുന്നു; സുരക്ഷ ഏജൻസികൾക്ക് കർശന നിർദ്ദേശം നൽകി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ : ജമ്മു കശ്മീരിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, രഹസ്യാന്വേഷണ…

1 year ago

കശ്മീരിൽ മഞ്ഞ് വീഴ്ചയിൽ അകപ്പെട്ട് ഗർഭിണി;സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ധീര ജവാന്മാർ

ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ അകപ്പെട്ട് ദുരിതത്തിലായ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ മിശ്രാ…

1 year ago

ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി ജമ്മു കാശ്മീരിലേക്ക് കൂടുതല്‍ സൈനികർ; വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകാൻ സിആർപിഎഫ്

ശ്രീനഗർ : ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ സിആർപിഎഫ് സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി രജൗരി, പൂഞ്ച് മേഖലകളിലാണ് കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ…

1 year ago

കശ്മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ സുരക്ഷാ സേന വധിച്ചു; ഭീകരരെത്തിയത് ട്രക്കിലൊളിച്ച്

ശ്രീനഗർ:ജമ്മു കശ്മീരിൽ 4 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മുവിലെ സിദ്രയിൽ രാവിലെയായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സിദ്രയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ട്രക്ക് വന്നത്…

1 year ago