jammukashmir

ജമ്മു കശ്മീരിൽ ജയിൽ ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരൻ പിടിയിൽ;അന്വേഷണം ഊർജ്ജിതപ്പെടുത്തി എന്ന് പോലീസ്

ശ്രീന​ഗർ:ജമ്മു കശ്മീരിൽ ജയിൽ ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരൻ പിടിയിൽ.പ്രതിയാസിർ അഹമ്മദിനെയാണ് ജമ്മു കാശ്മീർ പോലീസ് പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് ജമ്മു എഡിജിപി അറിയിച്ചു. ജയിൽ ഡിജിപി ഹേമന്ത്…

2 years ago

കശ്മീർ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

ജമ്മു കശ്മീര്‍: ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച ജമ്മുവിലെ വസതിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം…

2 years ago

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഷോപിയാൻ…

2 years ago

ജമ്മുകശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകര വേട്ട. അനന്ത്‌നാഗ് ജില്ലയിൽ നിന്ന് രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന പിടികൂടി. നിരോധിത ഭീകരസംഘടനയായ അൻസാർ ഗസ്വത് ഉൽ ഹിന്ദുമായി…

2 years ago

പഞ്ചാബ് അതിർത്തിവഴി മയക്കുമരുന്ന് കടത്താൻ ശ്രമം; പാകിസ്ഥാനിൽനിന്നും മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; ലഹരി മരുന്നിനൊപ്പം തോക്കും കണ്ടെടുത്തു

പഞ്ചാബ്: മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലെ അമൃത്സർ അതിർത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. അതിർത്തികൾ കേന്ദ്രീകരിച്ച്…

2 years ago

ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരർ പിടിയിൽ; 25 എകെ 47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു

ജമ്മു: ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ബന്ധമുള്ള ഭീകരർ പിടിയിൽ. നാലുപേരാണ് പോലീസിന്റെ പിടിയിലായത്. സുരക്ഷാ സേനയുയും പോലീസും സംയുക്തമായി നടത്തിയ പ്രയത്‌നത്തിലൂടെയാണ് ഭീകരസംഘത്തെ തകര്‍ക്കാനായതെന്ന് കശ്മീര്‍ പോലീസ്…

2 years ago

ജമ്മു കശ്മീരിൽ തീവ്ര ഭൂചലനം;റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി, കനത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്ര ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിലെ തെക്ക് – പടിഞ്ഞാറൻ മേഖലയായ ഹാൻലിയിലാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ…

2 years ago

കെ ടി ജലീലിന്റെ കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശം; ജലീലിനെതിരെ പരാതി നൽകി എബിവിപി

തിരുവനന്തപുരം: കെ ടി ജലീലിന്റെ കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ തിരുവന്തപുരത്തും പരാതി. ജലീലിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത് എബിവിപിയാണ്. ജലീലിനെതിരെ ദില്ലിയിലും തിരുവനന്തപുരത്തുമായി…

2 years ago

ജമ്മു കാശ്മീരിൽ ദേശീയ പതാകകൾ നിറഞ്ഞു; ഹർ ഘർ തിരംഗ പരിപാടിയിൽ എത്തിയത് ആയിരങ്ങൾ, വിഘടനവാദി നേതാക്കളുടെ പ്രദേശങ്ങളിൽ അലയടിച്ച് ദേശീയ വികാരം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ വികാരം അലയടിക്കുന്നു. ഹർ ഘർ തിരംഗ സന്ദേശവുമായി നടന്ന പരിപാടികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആവേശത്തോടെ ദേശീയ പതാകയുമായി…

2 years ago

ജമ്മുവിൽ ലഷ്കർ-ഇ-തൊയ്‌ബ ഭീകരനെ പിടികൂടി; വലയിലായത് മാരക സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭീകരൻ

ബുദ്ഗാം: ജമ്മുവിലെ ബുദ്ഗാം ഏരിയയിൽ നിന്നും മാരക സ്‌ഫോടക വസ്തുക്കളുമായി ഭീകരൻ പിടിയിൽ. ലഷ്കർ-ഇ-തൊയ്‌ബ ഹൈബ്രിഡ് ഭീകരനെയാണ് പോലീസ് പിടികൂടിയത്. സംഗം ബുദ്ഗാം സ്വദേശിയായ അർഷിദ് അഹമ്മദ്…

2 years ago