jayasurya

ലൈംഗികാതിക്രമ കേസ്; ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും; അറസ്റ്റ് രേഖപ്പെടുത്തുമോ ?

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി.…

1 year ago

ലൈംഗികാതിക്രമക്കേസ്‌ !മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന്മാരായ ജയസൂര്യയും ബാബുരാജും

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന്മാരായ ജയസൂര്യയും ബാബുരാജും. നിലവിൽ രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. പരാതി അടിസ്ഥാനരഹിതമാണെന്നും അതിക്രമം നടന്നതായി പരാതിയിൽ…

1 year ago

തന്റെ ആരോപണം സത്യവും വ്യക്തവും ! ലൈംഗിക പീഡനാരോപണങ്ങൾ തള്ളി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച ജയസൂര്യക്കെതിരെ പരാതിക്കാരിയായ നടി

കൊച്ചി : തനിക്കെതിരായ ലൈംഗിക പീഡനാരോപണങ്ങൾ തള്ളി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച ജയസൂര്യക്കെതിരെ പരാതിക്കാരിയായ നടി രംഗത്ത്. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും…

1 year ago

നടന്റെ കൈയ്ക്ക് നല്ല ബലമായതിനാൽ പിടിച്ച് മാറ്റാൻ പോലും പറ്റിയില്ല ! പിന്നിൽ നിന്നും കടന്നുപിടിച്ചു ; ലൈംഗികാതിക്രമം നടത്തിയത് പിഗ്മാൻ സിനിമാ ലൊക്കേഷനിൽ വച്ച് ; ജയസൂര്യക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി

തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് യുവനടി വ്യക്തമാക്കി.…

1 year ago

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; തൊടുപുഴയിലെ ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ഷൂട്ടിങ് ലോക്കേഷനില്‍ വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ…

1 year ago

സിപിഎം എം എൽ എ മുകേഷും നടൻ ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു; അമ്മയിൽ അംഗത്വത്തിനുള്ള തന്റെ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി; ഗുരുതര ആരോപണവുമായി നടി മിനു മുനീർ; സർക്കാർ വീണ്ടും പ്രതിരോധത്തിൽ

കൊച്ചി: നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. മുകേഷും ജയസൂര്യയും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.…

1 year ago

ഇടതുപക്ഷം നടത്തുന്നത് ഗുണ്ടാ രാഷ്ട്രീയം !ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു! സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

കണ്ണൂര്‍ : കര്‍ഷകരുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം ഭീകരമാണെന്നും ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നുമുള്ള ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന്‍…

2 years ago

‘വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ല, നിലപാടിൽ ഉറച്ചുനിൽക്കുന്നു’; താൻ കർഷകരുടെ പക്ഷത്താണെന്ന് നടൻ ജയസൂര്യ

തനിക്ക് രാഷ്‌ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താനെന്ന് നടൻ ജയസൂര്യ. കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്നും നടൻ അറിയിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ…

2 years ago

വിവാദങ്ങളും പ്രതിസന്ധികളും അതിജീവിച്ച് ജയസൂര്യ ചിത്രം ഈശോ ഒടിടിയിൽ റീലിസായി; മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തു

കൊച്ചി : ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന നാദിർഷ ചിത്രം ഈശോ ഒടിടിയിൽ റീലിസായി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി സോണി ലൈവിലൂടെ നാളെ ഒക്ടോബർ 5ന് റിലീസാകുമെന്നായിരുന്നു…

3 years ago

അറിവ് അറിവാകുന്നത് അത് അനുഭവിക്കുമ്പോഴാണ്! കുടുംബത്തോടൊപ്പം മൂകാംബിക സന്ദർശിച്ച് ജയസൂര്യ

സിനിമ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായ നടനാണ് ജയസൂര്യ. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഒരു യാത്രയിലാണ് ജയസൂര്യ. ഇതിൻറെ ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇദ്ദേഹം…

3 years ago