തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് യുവനടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.
2013ലാണ്...
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്. വര്ഷങ്ങള്ക്ക് മുമ്പ് തൊടുപുഴയിലെ ഷൂട്ടിങ് ലോക്കേഷനില് വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്....
കൊച്ചി: നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. മുകേഷും ജയസൂര്യയും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര് മാദ്ധ്യമങ്ങളോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞതായി...
കണ്ണൂര് : കര്ഷകരുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്കെതിരേ സൈബര് പോരാളികള് നടത്തുന്ന യുദ്ധം ഭീകരമാണെന്നും ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നുമുള്ള ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന് കെ. സുധാകരന് രംഗത്ത് വന്നു....
തനിക്ക് രാഷ്ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താനെന്ന് നടൻ ജയസൂര്യ. കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്നും നടൻ അറിയിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത് സുഹൃത്തായ കർഷകനിൽ നിന്നും...