https://youtu.be/R8HHhupOWis
കെ സുരേന്ദ്രൻ സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതോടെ ആകെ ഉണർവിലാണ് ബി ജെ പി.കൂടാതെ വർഷങ്ങളായി പൊതു വേദികളിൽ നിന്നും അകന്നു നിന്നിരുന്ന മുതിർന്ന നേതാക്കൾ പി പി മുകുന്ദനും കെ രാമൻപിള്ളയും പാർട്ടിയിലേക്ക്...
https://youtu.be/W6foh1kTQto
ആവേശമല്ല, ആദര്‍ശമാണ് വേണ്ടതെന്നും പ്രസംഗവും സംഘടനയും ഒരുമിച്ചാല്‍ കേരളത്തിലും തൃപുര ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. രണ്ട് പാളത്തിലൂടെ ട്രെയിന്‍ പോകുന്നത് പോലെയാണ്പാര്‍ട്ടി ശക്തിപ്പെടുന്നത്. ഒരുപാളം പ്രസംഗമാണെനങ്കില്‍ മറ്റൊന്ന് സംഘടനയാണ്.മികച്ച...
തിരുവനന്തപുരം : ബിജെപിയുടെ നിയുക്ത സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പ്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്ക് എത്തിയ സുരേന്ദ്രന വന്‍ വരവേല്‍പ്പ് നല്‍കിയത്....
https://youtu.be/ZTlbojMi2Y0
ഒരിടവേളയ്ക്ക് ശേഷം കേരളാ ബി ജെ പി ആകെ ഒരു ഉണർവിന്റെ പാതയിലാണ്.സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ഇനി വിശ്രമമില്ലാത്ത നാളുകൾ,കേരളം പിടിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം…
https://youtu.be/8HfPk1ewTNY
യു പിയും കേന്ദ്രവും പിടിക്കാൻ പ്രയോഗിച്ച ചാണക്യ തന്ത്രം കെ സുരേന്ദ്രനിലൂടെ കേരളത്തിലും പയറ്റാൻ അമിത് ഷാ…പ്രതീക്ഷയുടെ പരമകോടിയിൽ ബി ജെ പി…