kangana ranaut Mumbai government india

തിരിച്ചടികൾ വീണ്ടും ഏറ്റുവാങ്ങി മഹാരാഷ്ട്ര സർക്കാർ; കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും സര്‍ക്കാരിന് തിരിച്ചടി; മുംബൈ പൊലീസും സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടതി

മുംബൈ: കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ കെട്ടിടം പൊളിക്കാന്‍ ഇറക്കിയ ഉത്തരവ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു…

3 years ago