കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത നിലയിൽ. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദം...
കണ്ണൂർ : കുറ്റ്യാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. കുട്ടാവ് സ്വദേശിയായ ജിജേഷ് (40) ആണ് പ്രവീണയെ (35) തീകൊളുത്തിയത്. വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന...
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കണ്ണൂർ ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് ശിക്ഷിച്ചത്. തലശേരി അഡീഷണൽ സെഷൻസ്...
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന തെറ്റിദ്ധാരണയിൽ കരുതി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്റെ കൊടിമരം പിഴുതെടുത്തു. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച രാജീവ് ജി...