karachi

ഇന്ത്യ ആക്രമിക്കുമെന്ന് ഭയം ! കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ; പൗരന്മാരെ സ്വീകരിക്കാതെ വാഗാ അതിർത്തി അടച്ചു

പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ആക്രമണം ഭയന്ന് കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ. സുരക്ഷ…

8 months ago

ദുബായിൽ ജോലി വാഗ്ദാനം ! എത്തപ്പെട്ടത് കറാച്ചിയിൽ !!! അലഞ്ഞ് തിരിഞ്ഞത് 22 വർഷം; ഒടുവിൽ ജന്മനാട്ടിൽ മടങ്ങിയെത്തി മുംബൈ സ്വദേശിനി

ജോലി തട്ടിപ്പിനിരയായി പാകിസ്ഥാനിൽ അകപ്പെട്ട മുംബൈ സ്വദേശിനി 22 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തിരികെയെത്തി.ഹാമിദ എന്ന എഴുപത്തഞ്ചുകാരിയാണ് നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തോടൊപ്പം ചേർന്നത്. 2002-ല്‍ ഒരു…

1 year ago

കറാച്ചി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് രണ്ട് ചൈനീസ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ; സ്ഫോടനം നടന്നത് വിമാനത്താവളത്തിന് സമീപം അതീവ സുരക്ഷാ മേഖലയിൽ; അപലപിച്ച് ചൈന

കറാച്ചി: രണ്ടു ചൈനീസ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ കറാച്ചി വിമാനത്താവളത്തിന് സമീപം ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ ചൈന ശക്തമായി അപലപിച്ചിട്ടുണ്ട്. അതീവ സുരക്ഷാ…

1 year ago

പുതിയ റിപ്പോർട്ട് അറിഞ്ഞോ ?

തെണ്ടി കുത്തുപാളയെടുത്ത പാകിസ്ഥാന് അടുത്ത പണി കിട്ടി

1 year ago

ചൈനീസ് – പാക് സംയുക്ത സൈനിക അഭ്യാസം വടക്കൻ അറബിക്കടലിൽ പുരോഗമിക്കുന്നതിനിടെ ചൈനീസ് നാവിക വ്യൂഹം കറാച്ചിയിൽ നങ്കൂരമിട്ടു ! അന്തർവാഹിനികളെയടക്കം ഒപ്പിയെടുത്ത് ഉപഗ്രഹ ചിത്രങ്ങൾ

ചൈനയും പാകിസ്ഥാനും തങ്ങളുടെ സീ ഗാർഡിയൻ -3 നാവിക അഭ്യാസങ്ങൾ തുടരുന്നതിനിടെ കറാച്ചി തുറമുഖത്ത് നിരവധി മുൻനിര ചൈനീസ് യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. പാകിസ്ഥാനിലെ…

2 years ago

പാക് തീവ്രവാദികളുടെ ഉറക്കമില്ലാ രാത്രികൾക്ക് അവസാനമില്ല !അജ്ഞാതന്റെ ആറാട്ട് തുടരുന്നു ! പാക് ഭീകരൻ മൗലാന റഹീമുള്ള താരിഖ് കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുന്നു. കറാച്ചിയിലെ ഒറംഗി ടൗൺ ഏരിയയിൽ മത നേതാവ് മൗലാന റഹീമുള്ള താരിഖ്…

2 years ago

വിശന്ന് മരിക്കാറായി ജനം !സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും കറാച്ചിയിൽ 11 പേർ മരിച്ചു

കറാച്ചി : ഇന്ന് പാകിസ്ഥാനിൽ കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിൽ വിതരണം ചെയ്ത സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും 11 പേർ മരിച്ചു.…

3 years ago

ഒരു മൂളൽ കേട്ടാൽ മതി.പാകിസ്ഥാനികൾ വിറയ്ക്കും

കറാച്ചി:ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇന്നലെ രാത്രി നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വീറ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനികൾ ഭയന്നോടി.…

6 years ago

പാകിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു

കറാച്ചി: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 യാത്രാവിമാനം കറാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു. ലാഹോറില്‍നിന്ന് കറാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് തകര്‍ന്നുവീണത്. അഞ്ചുവീടുകളും തകര്‍ന്നു. വിമാനത്തില്‍ 8 ക്രൂ…

6 years ago

പ്ര​സം​ഗത്തിനിടെ കൊ​ച്ചി ക​റാ​ച്ചി​യാ​യി; മ​ന​സ്സ് മു​ഴു​വ​ന്‍ പാകിസ്ഥാന്റെ ചി​ന്ത​ക​ളാ​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണെന്ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ജാം​ന​ഗ​ര്‍ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ കൊ​ച്ചി ക​റാ​ച്ചി​യാ​യി. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് എ​ന്ന ആ​രോ​ഗ്യ പ​ദ്ധ​തി​യെ കു​റി​ച്ച്‌ പ​റ​യു​മ്പോ​ഴാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ക്കു പി​ഴ​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ തി​രു​ത്തി​ക്കൊ​ണ്ടു…

7 years ago