ഹാസൻ: വൈവാഹിക കൗൺസിലിങ്ങിന് വിളിച്ചുവരുത്തിയ ഭർത്താവ് വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചു. 23 കാരനായ യുവാവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.ഭർത്താവിൻ്റെ പീഡനവും…
ബെംഗളൂരു : ഇന്ത്യൻ ജനതക്ക് പൂർണ വിശ്വാസമുള്ള ഏക പാർട്ടിയാണ് ബിജെപിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ബിജെപിയ്‌ക്കുള്ള പിന്തുണ വർദ്ധിച്ചുവെന്നും, ജനങ്ങൾ പാർട്ടിയെ…
കൊച്ചി : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ആഗ്നൻ ആണ് പോലീസിന്റെ പിടിയിലായത്. കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നാണ് പോലീസ്…
ബെംഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. രാജ്യത്ത് 60 ഇടങ്ങളിലാണ് റൈഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെ…
ബെംഗളുരു : കർണ്ണാടകയിൽ രണ്ടുപേരെ കടുവ ആക്രമിച്ചു. കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിലാണ് രണ്ടുപേർ കടുവയുടെ ആക്രമണത്തിനിരയായത്. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ…
ബംഗലൂരു: മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. കർണാടകയിൽ മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കത്തെ പൊതുജനസംഘടനകളടക്കം എതിർത്തിരുന്നു. ഇതിനെ…
ബെംഗലുരു: മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാനുള്ള ആലോചനയുമായി കർണാടക സർക്കാർ. മദ്യം വാങ്ങാനുള്ള നിലവിലെ പ്രായം 21 ആണ്. ഇതിനെ 18 ആക്കി കുറയ്ക്കാനാണ് കർണാടക…
ബെംഗളൂരു : ഈ വർഷം കർണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ.ശിവകുമാറുമായുള്ള പോര് മുറുകുന്നതിനിടയിലാണ്…
കേരളാതിർത്തിയിൽ ബഫര്‍ സോണ്‍ അടയാളപ്പെടുത്തി കര്‍ണാടക. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് കർണാടക ബഫര്‍ സോണ്‍ സര്‍വേ നടത്തിയിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആറിടങ്ങളിലാണ് ചുവന്ന പെയിന്റിൽ…
ബംഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതികളായ തമ്മന ഗൗഡയെയും ഇയാളുടെ…