കാസര്‍കോട്: അറുപത്തിയഞ്ചുകാരിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാസര്‍കോട് ബേക്കലിലാണ് വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചത്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് ഗുരുതര പരിക്കേറ്റത്. വയോധികയുടെ ദേഹമാസകലം നായ്ക്കള്‍…
കാസർകോട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ സഹസ്രദള പത്മം കാസര്‍കോട്ട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന…
കാഞ്ഞങ്ങാട്: വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് യുവതികളെ കാണാതായി. ആശുപത്രിയിലേക്ക് പുറപ്പെട്ട 20കാരിയെ കാണാതായതായി പരാതി. മുറിയനാവിയിലെ യുവതിയെയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതോടെ…
കാസർഗോഡ്: ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ടാണ്…
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയത് നല്‍കാന്‍ തയ്യാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് രോഗികളും…
കാസർഗോഡ്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ അറസ്റ്റിൽ.ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്ന് 150 ഗ്രാം…
കാസര്‍ഗോഡ്: സുഹൃത്തിന്റെ വീട്ടില്‍ വിഷു ആഘോഷിച്ച് മടങ്ങവെ അപകടം. ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്യാണ്‍ റോഡ് സ്വദേശികളായ അരുണ്‍കുമാര്‍ (23), ശ്രീരാഗ് (22)എന്നിവരാണ്…
കാസര്‍കോട്: ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ…
കാസർഗോഡ്: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നുമാണ് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്.കാസർഗോഡ് മാലോത്ത് സ്വദേശി…
കാസർകോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി.കാസർകോട് മാവുങ്കാലിലാണ് ആക്രമണം നടന്നത്.കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.…